Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ​ട​ന്ന​ത്തോ​ട്ടി​ലെ...

പ​ട​ന്ന​ത്തോ​ട്ടി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ടു

text_fields
bookmark_border
ക​ണ്ണൂ​ർ: പ​ട​ന്ന​ത്തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​ലി​ന​ജ​ലം പ​യ്യാ​മ്പ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കി​വി​ട്ടു. അ​ഴി​മു​ഖ​ത്ത്​ മ​ണ​ല​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ഒ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ പ​ട​​ന്ന​ത്തോ​ട്ടി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​ത്. ദു​ർ​ഗ​ന്ധ​വും ദു​രി​ത​വും വ​ർ​ധി​ച്ച​തോ​ടെ മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​രി​സ​ര​വാ​സി​ക​ൾ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ്, കൗ​ൺ​സി​ല​ർ രാ​ധ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​​ത്ത്​ നേ​രി​െ​ട്ട​ത്തി മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​ണ​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്​ നീ​ക്കം​ചെ​യ്​​താ​ണ്​ ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കി​വി​ട്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story