Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:16 AM GMT Updated On
date_range 24 Jun 2017 9:16 AM GMTജോയൻറ് കൗൺസിൽ മേഖലാസമ്മേളനങ്ങൾ ഇന്ന് തുടങ്ങും
text_fieldsbookmark_border
കാസർകോട്: ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷെൻറ ജില്ലയിലെ മേഖലാസമ്മേളനങ്ങൾ ഇന്നുമുതൽ ആരംഭിക്കും. ഇന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, 28ന് മഞ്ചേശ്വരം, കാസർകോട്, 29ന് വിദ്യാനഗർ മേഖലാസമ്മേളനങ്ങൾ നടക്കും. പുതുതായി രൂപവത്കരിക്കുന്ന വെള്ളരിക്കുണ്ട് മേഖല കമ്മിറ്റിയുടെ സമ്മേളനം ജൂലൈ ആദ്യവാരം നടക്കും. സമ്മേളനങ്ങളിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. നരേഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എൻ. മണിരാജ്, ജില്ല പ്രസിഡൻറ് എം.വി. കുഞ്ഞമ്പു, സെക്രട്ടറി വി. ഭുവനേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ആർ. മനോജ്കുമാർ, പി. ദിവാകരൻ, ഇ. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story