Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ​ഹോ​ദ​ര​ന്മാ​ർ...

സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു

text_fields
bookmark_border
കു​ള​മാ​വ്: സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. കു​ള​മാ​വ് ക​ദ​ളി​ക്കാ​ട്ടി​ൽ ഷാ​ജി ജോ​സ​ഫ്, സ​ഹോ​ദ​ര​ൻ തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്​​ച ഇ​വ​രു​ടെ സ്​​ഥ​ലം അ​ള​ക്കാൻ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സ്​​ഥ​ല​ത്തി​​െൻറ അ​തി​ർ​ത്തി​യെ​ക്കു​റി​ച്ച്​ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ത് ​ക​ത്തി​ക്കു​ത്തി​ൽ കലാശിക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ തോ​മ​സ് ജോ​സ​ഫ് ഇ​ടു​ക്കി ജി​ല്ല ആ​ശു​പ​ത്രി​യി​ലും ഷാ​ജി ജോ​സ​ഫ് മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. കു​ള​മാ​വ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story