Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൈ​പ്പ പാ​റ​മ​ട:...

കൈ​പ്പ പാ​റ​മ​ട: പ​രി​സ്ഥി​തി വി​ദ​ഗ്ധ സം​ഘം ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
മൂ​ല​മ​റ്റം: സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സം​ഘം ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ഞ്ഞാ​ർ കൈ​പ്പ​യി​ലെ വി​വാ​ദ പാ​റ​മ​ട സ​ന്ദ​ർ​ശി​ക്കും. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​​െൻറ സ​ന്ദ​ർ​ശ​നം. പ​രി​സ്ഥി​തി ആ​ഘാ​ത അ​തോ​റി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ മ​ത്താ​യി, ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ, കെ.​ജി. പ​ദ്​​​മ​കു​മാ​ർ, ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി എ​ന്നി​വ​രാ​ണ്​ എ​ത്തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നോ​ട്ടീ​സ് പാ​റ​മ​ട ഉ​ട​മ​ക​ൾ​ക്കും പ​രാ​തി​ക്കാ​രാ​യ തോ​മ​സ് പു​ളി​യാ​ക്ക​ൽ, സി​ജു ക​ദ​ളി​ക്കാ​ട്ടി​ൽ, കു​ട​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. കു​ട​യ​ത്തൂ​ർ, വെ​ള്ളി​യാ​മ​റ്റം, ആ​ല​ക്കോ​ട്, അ​റ​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ര​ന്ന് കി​ട​ക്കു​ന്ന കൈ​പ്പ​മ​ല​നി​ര​ക​ളി​ലാ​ണ് പാ​റ​മ​ട തു​ട​ങ്ങു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്ഥ​ല​ത്ത് കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി​വ​രു​ക​യാ​ണ്. ഏ​താ​നും ദി​വ​സം പാ​റ പൊ​ട്ടി​ച്ചെ​ങ്കി​ലും ഒ​രു ലോ​ഡു​പോ​ലും കൊ​ണ്ടു​പോ​കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ്മ​തി​ച്ചി​ല്ല. പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story