Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​ട​വെ​ട്ടി​യി​ൽ...

ഇ​ട​വെ​ട്ടി​യി​ൽ ആ​രോ​ഗ്യ​ജാ​ഗ്ര​ത​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
ഇ​ട​വെ​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​െൻറ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​രി​പാ​ടി​ക്ക്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ​ദി​നാ​ച​ര​ണം, വീ​ടു​ക​ൾ തോ​റും കാ​മ്പ​യി​ൻ, സം​യോ​ജി​ത കൊ​തു​ക്​ ന​ശീ​ക​ര​ണം, തോ​ട്ട​ങ്ങ​ളു​ടെ സ്ഥി​തി ആ​രോ​ഗ്യ​ക​ര​മാ​യി നി​ല​നി​ർ​ത്ത​ൽ, ല​ഘു​ലേ​ഖ വി​ത​ര​ണം, ആ​രോ​ഗ്യ വി​ജ്​​ഞാ​ന സ​ദ​സ്സു​ക​ൾ, വീ​ട്ടു​മു​റ്റ കൂ​ട്ടാ​യ്​​മ​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ട​വെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​മാ​ണ്​ ക​ർ​മ​പ​രി​പാ​ടി​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷീ​ജ നൗ​ഷാ​ദ്, ആ​രോ​ഗ്യ​സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൺ ബീ​വി സ​ലീം, പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി എം.​സി. അ​നി​ൽ​കു​മാ​ർ, സി.​ഡി.​എ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ രാ​ജ​മ്മ ബാ​ബു എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ ഡോ. ​വി.​ആ​ർ. ര​ശ്​​മി, ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സോ​ജ​ൻ വ​ർ​ഗീ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ഷി​ബു​മോ​ൻ, ബി​ജു, പ്ര​വീ​ൺ എ​ന്നി​വ​ർ ക​ർ​മ​പ​രി​പാ​ടി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ​ദി​നാ​ച​ര​ണം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ഇ​ട​വെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ്​ മു​ഹ​മ്മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന്​ 21വ​രെ വി​വി​ധ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ആ​രോ​ഗ്യ​ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story