Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2017 2:03 PM GMT Updated On
date_range 9 Jan 2017 2:03 PM GMTമരച്ചില്ലകള്‍ വാഹനത്തില്‍ പതിച്ചു; സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശനത്തിനത്തെിയ സഞ്ചാരികളുടെ വാഹനത്തില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണു. സന്ദര്‍ശകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാവിലെ മൂന്നാര്‍ സന്ദര്‍ശനത്തിനത്തെിയ എറണാകുളം സ്വദേശികളായ സുമേഷും സംഘവും സഞ്ചരിച്ച വാഹനത്തിനു മുകളിലാണ് മരച്ചില്ല ഒടിഞ്ഞുവീണത്. മൂന്നാര്‍ കോളനി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യവെ ചില്ലയൊടിഞ്ഞ് വാഹനത്തിന്‍െറ മുന്‍വശത്തെ ഗ്ളാസ് തകര്‍ത്ത് സീറ്റില്‍ പതിക്കുകയായിരുന്നു. നൂറുകണക്കിനു സന്ദര്‍ശകരത്തെുന്ന സര്‍ക്കാര്‍ അഥിതി മന്ദിരത്തിന്‍െറ സമീപത്തെ യൂക്കാലിമരങ്ങള്‍ വെട്ടിനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story