Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightന​വ​ജാ​ത ശി​ശു​വി​ന് ...

ന​വ​ജാ​ത ശി​ശു​വി​ന് പൊ​ള്ള​ലേ​റ്റു

text_fields
bookmark_border
വ​ണ്ടി​പ്പെ​രി​യാ​ർ: ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു​വി​ന് തീ​പ്പൊ​ള്ള​ലേ​റ്റു. സ​ത്ര​ത്തി​ലെ മ​ല പ​ണ്ഡാ​ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ഞ്ഞു​മോ​ളി--​രാ​മ​ൻ​കു​ട്ടി ദ​മ്പ​തി​ക​ളു​ടെ ആ​റു​ മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ് ആ​ദ​ര​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കു​ഞ്ഞു​മോ​ളി ചാ​യ ചൂ​ടാ​ക്കു​ന്ന​തി​നി​െ​ട ത​റ​യി​ൽ​നി​ന്ന്​ ഊ​ർ​ന്ന് കു​ഞ്ഞ് തീ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​െൻറ ഇ​ട​തു​കാ​ൽ പൂ​ർ​ണ​മാ​യും പൊ​ള്ളി​യ നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ​മാ​ർ സ​ത്ര​ത്തി​ൽ എ​ത്തി​യാ​ണ് കു​ഞ്ഞി​നെ പെ​രി​യാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story