Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃ​ക്ക ത​ക​രാ​റി​ലാ​യ...

വൃ​ക്ക ത​ക​രാ​റി​ലാ​യ യു​വാ​വി​ന് സ​ഹാ​യ​വു​മാ​യി ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ

text_fields
bookmark_border
ചാ​രും​മൂ​ട്‌: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വി​ന് സ​ഹാ​യ​വു​മാ​യി ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി മു​ള​മൂ​ട്ടി​ൽ മ​നോ​ജി​നാ​ണ് (32) സൗ​ഹൃ​ദ ​രാ​ഷ്​​ട്രീ​യം ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ ചി​കി​ത്സ സ​ഹാ​യം ന​ൽ​കി​യ​ത്. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​കെ. വി​മ​ല​ൻ തു​ക കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ താ​മ​ര​ക്കു​ളം, ഗോ​കു​ൽ പ​ട​നി​ലം, പ്ര​വീ​ൺ ക​രി​മു​ള​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story