LOCAL NEWS
കൃഷിയില്‍ സ്വയംപര്യാപ്തത നേടണം –ഋഷിരാജ് സിങ്
വെള്ളരിക്കുണ്ട്: കൃഷിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടണമെന്നും എല്ലാത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ പോരായ്മയാണെന്നും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ചൈത്രം -...
അവശത മറന്ന് അവര്‍ ഓളപ്പരപ്പില്‍ ഒത്തുകൂടി
പടന്ന: രോഗാതുരജീവിതവുമായി കിടക്കയില്‍ തളര്‍ന്ന് വീണവര്‍, പരസഹായം കൂടാതെ പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്യാന്‍ പ്രയാസപ്പെടുന്നവര്‍, ഇവര്‍ എല്ലാ അവശതയും മറന്ന് കവ്വായിക്കായലിന്‍െറ ഓളപ്പരപ്പില്‍ ഒത്തുകൂടി. പടന്ന ഗ്രാമപഞ്ചായത്തിന്‍െറയും...
ഹരിതകേരളം പദ്ധതി: ഹരിത എക്സ്പ്രസിന് സ്വീകരണം
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ഹരിത എക്സ്പ്രസിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം. ജില്ല അതിര്‍ത്തിയായ കാലിക്കടവില്‍ നടന്ന സ്വീകരണയോഗത്തില്‍ എം...
ഈ കവിതകള്‍ കാലത്തിന്‍െറ മുറിവുണക്കുന്നതിനാണ്
പെരിയ: വിഷമഴയേറ്റ് കരിഞ്ഞുപോയ സഹജീവികളുടെ ജീവിതം കണ്‍മുന്നില്‍ ഉറക്കംകെടുത്തുമ്പോള്‍ അനുശ്രീ എന്ന ഒമ്പതാം ക്ളാസുകാരി എഴുതിയ കവിതകളില്‍ നിറഞ്ഞത് സങ്കടമോ സഹതാപമോ ആയിരുന്നില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ നാടകം കളിക്കുന്ന...
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു –എസ്.ടി.യു
കാസര്‍കോട്: നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തെ പൊതുവിതരണ റേഷന്‍ സമ്പ്രദായത്തെ അട്ടിമറിക്കുകയും അരിയും കുടിവെള്ളവും കിട്ടാക്കനിയാക്കുകയുംചെയ്ത സംസ്ഥാന സര്‍ക്കാറും രാജ്യത്തെ ജനങ്ങളുടെ ക്ഷമ...
പ്ളാസ്റ്റിക് കത്തിക്കുന്നതിനെതിരെ പരിസ്ഥിതിസമിതി സത്യഗ്രഹം
കാസര്‍കോട്: പ്ളാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും തടയുക, ഇക്കാര്യത്തില്‍ പഞ്ചായത്ത്-നഗരസഭ അധികൃതര്‍ തുടരുന്ന അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ല പരിസ്ഥിതിസമിതി പ്രതിഷേധപ്രകടനവും...
പെര്‍ളയില്‍ പൊലീസ് സഹായകേന്ദ്രം തുറന്നു
ബദിയടുക്ക: പെര്‍ള ടൗണില്‍ പൊലീസ് സഹായ കേന്ദ്രം സ്ഥാപിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് രൂപവാണി ആര്‍.ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി തോംസണ്‍ ജോസ് മുഖ്യാതിഥിയായി. ഡിവൈ.എസ്.പി വി.എം....
ആയിഷ ഉമ്മയെ ഉദ്യോഗസ്ഥയാക്കി; ബി.പി.എല്‍ പട്ടികക്ക് പുറത്തുമായി
ബദിയടുക്ക: സ്കൂളില്‍ പോകാത്ത ആയിഷ ഉമ്മയെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച സര്‍വിസ് പെന്‍ഷകാരിയാക്കിയപ്പോള്‍ ബി.പി.എല്‍ പട്ടികക്ക് പുറത്ത്. പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെടുന്ന അരിയപ്പാടി പൊയ്യക്കണ്ടത്തെ ആയിഷ (53)യെയാണ് സമ്പന്നരുടെ...
നവംബര്‍ എട്ടിനുശേഷം സി.പി.എമ്മിന് ഭ്രാന്തായി -കെ. സുരേന്ദ്രന്‍
ചീമേനി: നവംബര്‍ എട്ടിനുശേഷം സി.പി.എമ്മിന് ഭ്രാന്തായിരിക്കുകയാണെന്നും പാവപ്പെട്ടവന്‍െറ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ നിക്ഷേപത്തിന്‍െറ മേല്‍ എന്തിനാണിത്ര വേവലാതിപ്പെടുന്നതെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. പ്രവര്‍ത്തന...
എട്ടാം ക്ളാസുകാരി പ്രധാനമന്ത്രിക്കയച്ച കത്തില്‍ നടപടിക്ക് നിര്‍ദേശം
മംഗളൂരു: കര്‍ണാടക പുത്തൂരിനെയും കേരളത്തില്‍ പെര്‍ളയെയും ബന്ധിപ്പിക്കുന്ന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കനിവ് തേടി എട്ടാം ക്ളാസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് അനന്തരനടപടികള്‍ക്കായി ഗ്രാമത്തിലേക്ക് തിരിച്ചത്തെി. പുത്തൂര്‍ സെന്‍...