LOCAL NEWS
ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വരള്‍ച്ച നേരിടാനായി നടത്തിയ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശിച്ചു. കുടിവെള്ള...
പ്രദര്‍ശനത്തില്‍ താരങ്ങളായി ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ആരും കൊതിക്കുന്ന മാലകളും പൂക്കളും പൂക്കൂടകളുമായാണ് എരഞ്ഞോളിയില്‍നിന്നുള്ള ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററിലെ കുട്ടികള്‍ പഞ്ചായത്ത് ദിനാഘോഷത്തിന്‍െറ ഭാഗമായി ഒരുക്കിയ പ്രദര്‍ശനത്തിലത്തെിയത്. മൂന്ന് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള 18 അംഗ...
ശമ്പളവിതരണം: നടപടിയില്ളെങ്കില്‍ സമരം –കെ.ജി.എം.ഒ.എ
കേളകം: കണ്ണൂര്‍ ജില്ല ആശുപത്രിയിലെ സ്പെഷാലിറ്റി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ സേവനം നടത്തുന്ന 12 ഡോക്ടര്‍മാര്‍ക്ക് ശമ്പളവിതരണം മുടങ്ങി മാസങ്ങളായിട്ടും നടപടിയില്ല. ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. അടിയന്തര...
കണ്ണൂര്‍ ലോക്സഭ മണ്ഡലം: 12 പദ്ധതികള്‍ക്ക് 83 ലക്ഷത്തിന്‍െറ ഭരണാനുമതി
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി 12 പദ്ധതികള്‍ക്കായി 83 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി പി.കെ. ശ്രീമതി എം.പി അറിയിച്ചു. നെല്ലിക്കുന്ന് പട്ടികജാതി കോളനി കുടിവെള്ളവിതരണ പദ്ധതി (ചെങ്ങളായി...
എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സമ്മേളനം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളപദ്ധതിക്ക് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടിവന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലിനല്‍കുമെന്ന സര്‍ക്കാര്‍പ്രഖ്യാപനം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു....
പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ പണിമുടക്ക്: വേതനവര്‍ധനയുടെ ഉത്തരവുണ്ടായിട്ടും സമരം നടന്നതില്‍ തൊഴില്‍വകുപ്പ് പ്രതിക്കൂട്ടില്‍
കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഗ്യാസ് ഏജന്‍സി തൊഴിലാളികളെയും കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് പരിധിയില്‍ ഉള്‍പ്പെടുത്തി വേതനം ഏകീകരിച്ച ഉത്തരവ് ലേബര്‍ ഉദ്യോഗസ്ഥര്‍ അറിയാതെപോയത് വിവാദത്തില്‍....
പിണറായി സര്‍ക്കാറിനെതിരെ കണ്ണൂരില്‍ സി.പി.എം ലോബി –എം.എം. ഹസ്സന്‍
കണ്ണൂര്‍: പിണറായിസര്‍ക്കാറിന്‍െറ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ കണ്ണൂരില്‍ സി.പി.എമ്മിനകത്ത് ലോബി പ്രവര്‍ത്തിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസ്സന്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി സമാധാനയോഗം നടന്ന് മണിക്കൂറുകള്‍ക്കകം...
ചിത്ര–സാഹിത്യോത്സവത്തില്‍ പയ്യന്നൂര്‍ കോളജ് ജേതാക്കള്‍
കാസര്‍കോട്: ഭാഷയുടെയും ചിത്ര, ശില്‍പ വൈഭവത്തിന്‍െറയും മാറ്റുരച്ച കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചിത്ര-സാഹിത്യോത്സവത്തില്‍ 107 പോയന്‍േറാടെ പയ്യന്നൂര്‍ കോളജ് ജേതാക്കളായി. 86 പോയന്‍റ് നേടിയ കാസര്‍കോട് ഗവ. കോളജിനാണ് രണ്ടാം സ്ഥാനം. 70 പോയന്‍റ്...
കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് യൂനിയന്‍ ജനകീയജാഥക്ക് തുടക്കം
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പെന്‍ഷന്‍കാരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ നടത്തുന്ന സമരപ്രചാരണ ജനകീയജാഥക്ക് കാസര്‍കോട്ട്...
സമാധാനശ്രമങ്ങള്‍ക്ക് സര്‍വപിന്തുണ
കണ്ണൂര്‍: കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. യോഗം ആരംഭിക്കുന്നതിന്...