LOCAL NEWS
മുറവിളിക്കൊടുവില്‍ വളാഞ്ചേരി ജങ്ഷനില്‍ വെളിച്ചമത്തെി
വളാഞ്ചേരി: നീണ്ടകാലത്തെ മുറവിളിക്ക് ശേഷം ദേശീയപാത ഉള്‍പ്പെടുന്ന വളാഞ്ചേരി ജങ്ഷനില്‍ വെളിച്ചമത്തെി. ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വ്യാഴാഴ്ച വൈകീട്ട് പ്രകാശിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുന്ന റോഡുകള്...
മഞ്ചേരിയില്‍ 530 കുടുംബങ്ങള്‍ക്ക് കേന്ദ്രപദ്ധതിയില്‍ വീട്
മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്‍െറ പി.എം.എ.വൈ പദ്ധതിയില്‍ മഞ്ചേരി നഗരസഭയില്‍ 530 വീടുകള്‍ക്ക് അനുമതി. കേന്ദ്ര ഭവനനിര്‍മാണ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍െറ അനുമതിയാണ് ലഭിച്ചത്. പദ്ധതിയില്‍ 1,232 ഭവനരഹിതരുടെ പട്ടികയാണ് നഗരസഭ സമര്‍പ്പിച്ചത്. സ്വന്തമായി...
ഹൈടെക്ക് ആക്കാനൊരുങ്ങി കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കീഴുപറമ്പ്: കോഴിക്കോട് നടക്കാവ് സ്കൂള്‍ മാതൃകയില്‍ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലത്തെിക്കാനുള്ള ശ്രമം തുടങ്ങി. അതിന്‍െറ ഭാഗമായി 34 ക്ളാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തികള്‍...
ലഹരിക്കെതിരെ കൈകോര്‍ക്കാം
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്‍െറ ലഹരി വര്‍ജന മിഷന്‍ വിമുക്തി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജില്ലതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനം ലഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്...
കനിവിന്‍ രുചിക്കൂട്ടൊരുക്കി വിദ്യാര്‍ഥിനികളുടെ ഭക്ഷ്യോത്സവം
വണ്ടൂര്‍: സ്കൂളിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക കണ്ടത്തൊനായി ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളാണ് തുടര്‍ച്ചയായി മൂന്നാംതവണയും ഭക്ഷ്യമേളയുമായി രംഗത്തിറങ്ങിയത്. കേരളീയ വിഭവങ്ങളോടൊപ്പം അറേബ്യന്‍,...
പദ്ധതി വിഹിതം ചെലവഴിക്കല്‍: വെട്ടം സംസ്ഥാനത്ത് ഒന്നാമത്
പെരിന്തല്‍മണ്ണ: നടപ്പ് വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം വെട്ടം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ മറ്റുള്ളവ സംസ്ഥാന തലത്തില്‍തന്നെ 33ാം സ്ഥാനത്തിനും താഴെയാണ്. 941...
കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ ‘മാപ്കോ’
മലപ്പുറം: ജില്ലയിലെ കാര്‍ഷിക മേഖലക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്തും ഉണര്‍വുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മലപ്പുറം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (മാപ്പ്കോ) പ്രവര്‍ത്തനം തുടങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു....
മൊറയൂര്‍ കൈകോര്‍ത്തു; ഷിഫാനക്കിത് രണ്ടാംജന്മം
കൊണ്ടോട്ടി: സഹായഹസ്തവുമായി നാട് കൈ കോര്‍ത്തപ്പോള്‍ ഷിഫാനക്ക് ഇത് രണ്ടാം ജന്മം. മൊറയൂര്‍ കിരിയാടന്‍ അലവിയുടെ മകള്‍ ഷിഫാനയുടെ (24) ചികിത്സക്ക് വേണ്ടിയാണ് നാട്ടുകാര്‍ ഒന്നിച്ചത്. ഷിഫാനയുടെ കരള്‍മാറ്റ ശസ്ത്രക്രിയയായിരുന്നു തിങ്കളാഴ്ച. പിതാവ്...
ഡിജിറ്റലൈസേഷന്‍: ജില്ല മുന്നിലെന്ന് കലക്ടര്‍
ഊര്‍ങ്ങാട്ടിരി: ഡിജിറ്റലൈസേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം മുന്നിലാണെന്ന് കലക്ടര്‍ അമിത് മീണ. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഇ-പേമെന്‍റ് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളിലെ...
അഴിമതിക്കെതിരെ ‘വിസില്‍ നൗ’
മലപ്പുറം: അഴിമതിക്കെതിരായ വിജിലന്‍സ് വകുപ്പിന്‍െറ ‘വിസില്‍ നൗ’ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ജില്ലയില്‍നിന്ന് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 28 പരാതികള്‍. പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത് ജില്ലയിലാണ്...