LOCAL NEWS
ഒന്നര മാസത്തിനിടെ കൊടുങ്ങല്ലൂരില്‍ 35 തീപിടിത്തങ്ങള്‍
കൊടുങ്ങല്ലൂര്‍: മേഖലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഉണ്ടായത് 35 തീപിടിത്തങ്ങള്‍. ജനുവരിയില്‍ 15 ഇടങ്ങളിലും ഫെബ്രുവരി 15 നകം 20 ഇടങ്ങളിലും തീപിടിത്തമുണ്ടായി. ഇതോടെ കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സ് നെട്ടോട്ടത്തിലാണ്. ഇരിങ്ങാലക്കുടക്കും തൃപ്രയാറിലേക്കും...
ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്ന്
ചെറുതുരുത്തി: ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ചെറുതുരുത്തി സ്വദേശിനികളായ ഫാരിജാന്‍, റഷീദ, പെങ്കുളം സ്വദേശിനി ലക്ഷ്മിക്കുട്ടി എന്നിവരുടെ ഒമ്പത് പവനോളം സര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതായി ചെറുതുരുത്തി...
ഹൈകോടതി വിധി ക്വാറി മാഫിയ മുതലെടുക്കുന്നു
തൃശൂര്‍: നടത്തറ പഞ്ചായത്തിലെ വലക്കാവില്‍ ക്വാറി പ്രവര്‍ത്തനം വീണ്ടും സജീവം. ആറ് ക്രഷറുകളില്‍ ഒന്നിന് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത് മറ്റു ക്രഷറുകളും മുതലെടുക്കാന്‍ ഒരുങ്ങുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള അഞ്ചു ക്രഷറും എരുമപ്പെട്ടി ഉള്‍...
പാസ്പോര്‍ട്ട് അന്വേഷണവും ഇനി മൊബൈല്‍ ആപ്പിലൂടെ: സിറ്റി പൊലീസ് ഡിജിറ്റല്‍ പൊലീസ്
തൃശൂര്‍: പാസ്പോര്‍ട്ട് പരിശോധനയുള്‍പ്പെടെ സമ്പൂര്‍ണ ഡിജിറ്റലായി തൃശൂര്‍ സിറ്റി പൊലീസ്. പാസ്പോര്‍ട്ട് അന്വേഷണം സംബന്ധമായ മുഴുവന്‍ പ്രവൃത്തികളും സിറ്റി പൊലീസ് ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നടത്തും. പാസ്പോര്‍ട്ട് അപേക്ഷയില്‍ അന്വേഷണം...
നഗരസഭ കൗണ്‍സില്‍ യോഗം: കുടിവെള്ളത്തെ ചൊല്ലി കുടമേന്തി അകത്തും പുറത്തും പ്രതിഷേധം
കുന്നംകുളം: നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം കുടവുമായത്തെിയത് ബഹളത്തിനിടയാക്കി. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ സ്റ്റാറ്റ്യൂട്ടറി യോഗത്തിലാണ് സംഭവം. കോണ്‍ഗ്രസ് - സി....
കുടിവെള്ളമില്ല; കല്ലുംകടവ് നിവാസികള്‍ ദുരിതത്തില്‍
ചെന്ത്രാപ്പിന്നി: കുടിക്കാന്‍ തുള്ളി വെള്ളമില്ലാതെ എടത്തിരുത്തി പഞ്ചായത്തിലെ കല്ലുംകടവ് നിവാസികള്‍ നെട്ടോട്ടത്തില്‍. കനോലി കനാലില്‍ ഉപ്പുവെള്ളം കലര്‍ന്നതോടെ പ്രദേശം മൊത്തത്തില്‍ ഓരുവെള്ളമായതാണ് നാടിനെ ദുരിതത്തിലാക്കിയത്. എടത്തിരുത്തി...
ആളൊഴിഞ്ഞ ആശുപത്രി കണ്ട് രോഗികള്‍ മടങ്ങി
ചെന്ത്രാപ്പിന്നി: ചാമക്കാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച ചികിത്സക്കത്തെിയ രോഗികള്‍ വിജനമായ ആശുപത്രി കണ്ട് തിരിച്ചുപോയി. രണ്ടാം ശനിയും ഞായറും ഹര്‍ത്താലും അടക്കം മൂന്നുദിവസത്തെ ഇടവേളക്കുശേഷം ആശുപത്രിയില്‍ എത്തിയവരാണ് നിരാശരായി മടങ്ങിയത്...
കെ. സച്ചിദാനന്ദന് ജന്മനാടിന്‍െറ സ്നേഹാദരം
കൊടുങ്ങല്ലൂര്‍: കവി കെ. സച്ചിദാനന്ദന് ജന്മനാടിന്‍െറ സ്നേഹാദരം. പുല്ലൂറ്റ് ടി.ഡി.പി സ്കൂളില്‍ നടന്ന സ്നേഹാദര സമ്മേളനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍...
പാതിയില്‍ തൊഴില്‍ പ്രതീക്ഷ
ചാവക്കാട്: ബ്ളോക്ക് പഞ്ചായത്ത് 1.17 ലക്ഷം ചെലവില്‍ പുന്നയൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന വനിതാ വ്യവസായ കേന്ദ്രം പാതിവഴിയിലായിട്ട് 14 വര്‍ഷം. നിരവധി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ തുടങ്ങിയ കെട്ടിടമാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. 2002-...
ചാവക്കാടിന്‍െറ വികസനത്തിന് ചിറകുകളേകി ശില്‍പ്പശാല
ചാവക്കാട്: അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളും ആശുപത്രികളും തീരദേശ മണ്ണിന് യോജിച്ച കൃഷിരീതികളും പ്രകൃതിയെയും ജലത്തെയും വീണ്ടെടുക്കാനുള്ള കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കി ചാവക്കാട് നഗരസഭയുടെ ജനകീയ വികസന ശില്‍പശാല സമാപിച്ചു. മുഴുവന്‍ സര്‍ക്കാര്‍,...