LOCAL NEWS
ശബരി പാത: ജോയന്‍റ് വെഞ്ച്വര്‍ കമ്പനി തുടങ്ങിയിട്ട് ഒരുവര്‍ഷം
കോതമംഗലം: ശബരി പാത നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കമ്പനി ആക്ട് പ്രകാരം ജോയന്‍റ് വെഞ്ച്വര്‍ കമ്പനി രൂപവത്കരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഈ കാലയളവിനുള്ളില്‍ കമ്പനി ഡയറക്ടര്‍മാരെ മാത്രമാണ് നിയമിച്ചത്. സ്ഥലം ഏറ്റെടുക്കല്...
കാനമാലിന്യം അദൈ്വതാശ്രമ വളപ്പില്‍ തള്ളി; പ്രതിഷേധം ശക്തമായപ്പോള്‍ നീക്കി
ആലുവ: മഹാശിവരാത്രി ആഘോഷത്തിനും ലോക സര്‍വമത സമ്മേളനത്തിനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദൈ്വതാശ്രമം വളപ്പിലേക്ക് പൊതുകാനയില്‍നിന്നുള്ള മാലിന്യം കോരിയിട്ട് നഗരസഭ കൗണ്‍സിലറുടെ പോര്‍വിളി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമാണ് ആശ്രമം സെക്രട്ടറി...
മണപ്പുറത്ത് വെളിച്ചം ഒരുക്കലിനുള്ള തയാറെടുപ്പ് അവസാനഘട്ടത്തില്‍
ആലുവ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മണപ്പുറത്ത് വെളിച്ചം ഒരുക്കുന്നതിനുള്ള തയാറെടുപ്പ് അവസാനഘട്ടത്തില്‍. ദേവസ്വം ബോര്‍ഡ്, നഗരസഭ എന്നിവരുടെ നിയന്ത്രണത്തിലുള്ള മണപ്പുറങ്ങളിലാണ് ആഘോഷം നടക്കുന്നത്. ശിവരാത്രിക്കുശേഷം മൂന്നാഴ്ച നീളുന്ന...
കേബിള്‍ വലിക്കാന്‍ കുഴി; റെയില്‍വേ സ്റ്റേഷന്‍ റോഡ് അപകടക്കെണി
ആലുവ: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ വലിക്കാന്‍ കുഴിയെടുത്തതുമൂലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല. പമ്പ് കവലക്കും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള റോഡിന് നടുവിലൂടെയാണ് കഴിഞ്ഞയാഴ്ച കേബിള്‍ വലിച്ചത്. ഇത് കൃത്യമായി...
‘ആരോഗ്യമില്ലാതെ’ ഹീമോഫീലിയ സെന്‍റര്‍ മൂന്നാം വര്‍ഷം പിന്നിടുന്നു
ആലുവ: ആരോഗ്യമില്ലാതെ ആലുവ ഹീമോഫീലിയ സെന്‍റര്‍ മൂന്നാം വര്‍ഷം പിന്നിടുന്നു. ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷം പിന്നിട്ടിട്ടും അവഗണന നേരിടുന്നത്. ഇതുമൂലം രോഗികളും...
ആഭരണ നിര്‍മാണശാലയില്‍നിന്ന് വിഷദ്രാവകം തോട്ടില്‍ ഒഴുക്കുന്നതായി പരാതി
കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ പള്ളുപ്പേട്ട ഭാഗത്തെ ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്ന് മാരക വിഷദ്രാവകം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. ഫാക്ടറിയില്‍നിന്ന് രഹസ്യമായി പൈപ്പുകള്‍...
നാടിന് ആഘോഷമായി ചവര്‍പ്പാടം കൊയ്ത്തുത്സവം
ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സംയുക്താഭിമുഖ്യത്തില്‍ അടയാളം പുരുഷ സ്വയം സഹായസംഘം ചവര്‍പാട ശേഖരത്തില്‍ നടത്തിയ തരിശുനില നെല്‍കൃഷിയുടെ കൊയ്ത്തുത്സവം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. 16 വര്‍ഷത്തോളം...
കലക്ടറുടെ ഉത്തരവിന്‍െറ മറവില്‍ കീഴ്മാട് അനധികൃത ജലമൂറ്റ് വ്യാപകം
ആലുവ: കലക്ടറുടെ ഉത്തരവിന്‍െറ മറവില്‍ കീഴ്മാട് പഞ്ചായത്തില്‍ അനധികൃത ജലമൂറ്റ് വ്യാപകമായതായി ആക്ഷേപം. അഞ്ചാം വാര്‍ഡില്‍ പുഴയുടെ തീരങ്ങളിലാണ് കൂടുതല്‍ ജലമൂറ്റ് നടക്കുന്നത്. പുഴയോരങ്ങള്‍ കൈയേറി സ്വകാര്യവ്യക്തികളാണ് ജലമൂറ്റ് കേന്ദ്രങ്ങള്‍...
കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ വെട്ടിച്ച കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. എം.സി റോഡ് കീഴില്ലം ഷാപ്പുംപടിയില്‍ വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം....
ഗുണ്ട ആക്രമണം: മൂന്നു പേര്‍ പിടിയില്‍
അങ്കമാലി: ഗുണ്ടപ്പകയുടെ ഭാഗമായി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൂര്‍ പിരാരൂര്‍ ചേരാമ്പിള്ളി ശരത് (23), അങ്കമാലി വേങ്ങൂര്‍ സ്വദേശികളായ അംബേദ്കര്‍ കോളനിയില്‍ ചേരാമ്പിള്ളി അമല്‍ (23...