LOCAL NEWS
അങ്കണവാടിയിലത്തൊന്‍ കുരുന്നുകള്‍ മതില്‍ ചാടണം
മുട്ടം: കുടയത്തൂര്‍ പഞ്ചായത്തിന് കീഴിലെ ശങ്കരപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ എത്താന്‍ കുരുന്നുകള്‍ ഏറെ പ്രയാസപ്പെടണം. സ്വകാര്യവ്യക്തിയുടെ നടപ്പാതയുടെ പടവുകള്‍ കയറിയ ശേഷം രണ്ടര അടി ഉയരമുള്ള കരിങ്കല്‍കെട്ട് കടന്ന് വേണം...
കമീഷന്‍െറ കനിവുതേടി നീതിനിഷേധത്തിന്‍െറ ഇരകള്‍
തൊടുപുഴ: ജില്ലയില്‍നിന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് ലഭിക്കുന്ന പരാതികള്‍ കൂടുന്നു. ആദിവാസി മേഖലകളിലെ അഴിമതി, അനാസ്ഥ, പൊലീസ് മര്‍ദനം, നീതിനിഷേധം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഏറെയും. വിരലിലെണ്ണാവുന്ന പരാതികളാണ് ആദ്യമൊക്കെ ലഭിച്ചിരുന്നതെങ്കില്...
അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തും
തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ജോലി ചെയ്യുന്ന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ വകുപ്പ്, റവന്യൂ, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനം. ഇതരസംസ്ഥാനത്തുനിന്നത്തെി ഒരു...
അനാഥമായി പപ്പിനിമെട്ട് മിനി പാര്‍ക്ക്
നെടുങ്കണ്ടം: പപ്പിനിമെട്ടിനെ പച്ചപ്പരവതാനിയുടുപ്പിച്ച് പടുത്തുയര്‍ത്തിയ ഹരിതമെട്ട് മിനി പാര്‍ക്ക് ആര്‍ക്കും വേണ്ടാതെ അനാഥമായി. നെടുങ്കണ്ടം പഞ്ചായത്ത് മാറിമാറി ഭരിച്ച മുന്നണികള്‍ നിര്‍മാണത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍ മുടക്കിയതിനുപുറമെ ഉദ്ഘാടന...
അപകടം കുതിക്കുന്നു; ഇരുചക്രങ്ങളില്‍
തൊടുപുഴ: ജില്ലയില്‍ ഇരുചക്ര വാഹനാപകടത്തില്‍ ഇരകളാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 2011ല്‍ ജില്ലയിലെ ബൈക്കപകടങ്ങളുടെ എണ്ണം 476 ആയിരുന്നെങ്കില്‍ 2016ല്‍ ആറു മാസത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ അപകടം 214ല്‍ എത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ...
മുട്ടം പോളിടെക്നിക്കില്‍ സംഘര്‍ഷം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു
മുട്ടം: മുട്ടം പോളിടെക്നിക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. പരിക്കേറ്റ ആസിഫ് റിയാസ്, മാത്യു ഡൊമിനിക് എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് ആസിഫ്...
ജില്ലാ ആസ്ഥാനം ലഹരിയുടെ പിടിയില്‍
ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിലും പരിസരപ്രദേശങ്ങളായ ഇടുക്കി, തടിയമ്പാട്, പൈനാവ് തുടങ്ങിയ ടൗണുകളിലും നിരോധിച്ച ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമായി. പൊലീസ്, എക്സൈസ് പരിശോധനകള്‍ ലഹരിവസ്തുക്കളുടെ വില്‍പന വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല...
പൊലീസ് സ്റ്റേഷനിലത്തെിച്ചയാള്‍ പാറാവുകാരനെ ആക്രമിച്ചു
മൂന്നാര്‍: ടൗണില്‍ മദ്യപിച്ചതിനു പിടികൂടി പൊലീസ് സ്റ്റേഷനിലത്തെിച്ചയാള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പാറാവിനെ ആക്രമിച്ചു. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ പാറാവുകാരന്‍ സനീഷിനെയാണ് ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി മട്ടാഞ്ചേരി...
വീട്ടമ്മയുടെ കട കത്തിച്ച സംഭവം: യുവാവ് പിടിയില്‍
തൊടുപുഴ: വീട്ടമ്മയുടെ കട തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മുള്ളരിങ്ങാട് സെറ്റില്‍മെന്‍റ് കോളനിയില്‍ ചൊള്ളങ്കല്‍ റിനോ ജോസഫ് (29) ആണ് അറസ്റ്റിലായത്. ഈമാസം 13ന് രാത്രി 11.30നാണ് സംഭവം. നെടുമാഞ്ചേരി സൗദാമിനി മുള്ളരിങ്ങാട്...
ഓണക്കാലത്ത് ഇടുക്കിയിലത്തെിയത് മൂന്നുലക്ഷം സഞ്ചാരികളെന്ന് പ്രാഥമിക കണക്ക്
തൊടുപുഴ: ഓണക്കാലത്ത് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ട് മലയിറങ്ങിയത് മൂന്നുലക്ഷത്തോളം പേര്‍. ഇടുക്കി അണക്കെട്ട് ഒഴികെയുള്ള കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് ജില്ലാ ടൂറിസം...