LOCAL NEWS
രണ്ടുവര്‍ഷം മുമ്പ് നടന്ന മാല മോഷണ കേസില്‍ വൃദ്ധദമ്പതികള്‍ പിടിയില്‍
ഗാന്ധിനഗര്‍: രണ്ടുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജില്‍ രോഗിയുടെ മാതാവിന്‍െറ മാല മോഷ്ടിച്ച വൃദ്ധ ദമ്പതികളെ ഗാന്ധിനഗര്‍ പൊലീസ് പിടികൂടി. ചേര്‍ത്തല കടക്കരപ്പള്ളി പുറച്ചിറയില്‍ ഗോപിദാസിന്‍െറ ഭാര്യ മിനിയുടെ മൂന്നരപവന്‍െറ മാല മോഷ്ടിച്ച കേസില്‍...
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യംചെയ്യാന്‍ തുടങ്ങി
കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിയെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യംചെയ്യാന്‍ തുടങ്ങി. പ്രതിയും ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹനയില്‍ നരേന്ദ്രകുമാര്‍ (26) ആണ് പ്രതി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിശദമായി ചോദ്യം ചെയ്ത് മൊഴി...
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍
കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വീട്ടില്‍ ജോലിക്കത്തെിയ യുവാവ് അറസ്റ്റിലായി. മുട്ടം പരപ്പനാട്ട് ജോയല്‍ ജോസാണ് (24) അറസ്റ്റിലായത്. മേലുകാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മേലുകാവ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ രണ്ടു വര്‍...
വടവാതൂര്‍ മാലിന്യപ്രശ്നം: ഉപസമിതി രൂപവത്കരിക്കും
കോട്ടയം: വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഉപസമിതി രൂപവത്കരിക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ തീരുമാനം. ഹൈകോടതിയടക്കം ഇടപെട്ട വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യ പ്രശ്നമായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന...
പകര്‍ച്ചപ്പനി പടരുന്നു
കോട്ടയം: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ഈയാഴ്ച നാലുദിവസത്തിനുള്ളില്‍ മാത്രം 664 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ഇത്...
പാലായില്‍ വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പെരുകുന്നു
പാലാ: പാലാ കേന്ദ്രീകരിച്ച് വ്യാജറിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പെരുകുന്നു. നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇവരുടെ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായത്. മികച്ച ജോലിയും ആകര്‍ഷക ശമ്പളവും വാഗ്ദാനം ചെയ്താണ് ഇക്കൂട്ടര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന്...
ബി.ജെ.പി ഓഫിസ് ആക്രമണം: ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോട്ടയം: ഹര്‍ത്താലിനോടനുബന്ധിച്ച് കോട്ടയം പള്ളിപ്പുറത്തു കാവിനു സമീപമുള്ള ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോടിമത അറയ്ക്കമറ്റത്തില്‍ അജേഷ് (45), പനയക്കഴുപ്പ്...
ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി
കറുകച്ചാല്‍: മുണ്ടത്താനം ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതല്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ ഓള്‍ കേരള ഇന്‍റര്‍ സ്കൂള്‍ തെരേസ്യന്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കംകുറിച്ചു. ആറ് ജില്ലകളില്‍നിന്ന് 13 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. നീന്തല്‍ താരം സുമി...
പെരുന്ന കൊലപാതകം: പഞ്ചായത്ത് അംഗം നിരവധി കേസുകളില്‍ പ്രതി
ചങ്ങനാശേരി: പെരുന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. പെരുന്ന ബസ്സ്റ്റാന്‍ഡില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്‍റ് തൃക്കൊടിത്താനം മുരിങ്ങവന...
ഹര്‍ത്താല്‍: ജില്ലയില്‍ വ്യാപക അക്രമം
കോട്ടയം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനത്തിന്‍െറ ഭാഗമായി കോട്ടയത്തും പാലായിലും അക്രമമുണ്ടായി. പാലായില്‍, സി.പി...