LOCAL NEWS
മന്ത്രി സുധാകരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
കായംകുളം: കായംകുളം നഗരസഭയുടെ ഭവനനിര്‍മാണ പദ്ധതി സഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി ജി. സുധാകരനെ കരിങ്കൊടി കാണിച്ച ബി.ജെ.പിക്കാരെ അറസ്റ്റ്ചെയ്തു നീക്കി. തിങ്കളാഴ്ച വൈകുന്നേരം ടൗണ്‍ ഹാളിലായിരുന്നു സംഭവം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ...
പ്രകൃതി സംരക്ഷണപ്രതിജ്ഞ ചൊല്ലി ജനകീയ കൂട്ടായ്മ
മാന്നാര്‍: നദികളെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി കുരട്ടിക്കാട് കെ.ആര്‍.സി വായനശാല ജനകീയകൂട്ടായ്മ ഒരുക്കി. പ്രകൃതി സംരക്ഷണപ്രതിജ്ഞയുമെടുത്തു. പമ്പാ നദി മാലിന്യമുക്തമാക്കാന്‍ ഒപ്പുശേഖരിച്ച് ജനപ്രതിനിധികള്‍ക്ക് ഭീമഹരജി നല്‍...
മെഗാ ടൂറിസം പദ്ധതി: കായംകുളത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും –എം.പി
കായംകുളം: മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി കായംകുളം കായലോരത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ...
വൃക്ക മാറ്റിവെച്ചവര്‍ ഒത്തുചേര്‍ന്നു
മാവേലിക്കര: കൊച്ചിന്‍ കിഡ്നി ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ മധ്യകേരളത്തിലെ വൃക്ക മാറ്റിവെച്ചവരുടെ കുടുംബ സംഗമം മാവേലിക്കര ജീവാരാം ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര...
കനാലില്‍ കക്കൂസ് മാലിന്യം തള്ളി
ചാരുംമൂട്: കനാലില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍. ചാരുംമൂട് ജങ്ഷന് തെക്കുഭാഗത്തെ കെ.ഐ.പി കനാലിലാണ് കഴിഞ്ഞരാത്രി മാലിന്യം തള്ളിയത്. മൂന്നാം തവണയാണിത്. വെള്ളം തുറന്നുവിടുന്നതിന്‍െറ മുന്നോടിയി കനാല്‍ കഴിഞ്ഞയാഴ്ച വൃത്തിയാക്കിയിരുന്നു. തുറന്നുവിട്ട...
‘ട്രംപും മോദിയും ജനവിരുദ്ധ നയങ്ങളുടെ ഒരേമുഖം’
ഹരിപ്പാട്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍സ് ട്രംപും മോദിയും ജനവിരുദ്ധനയങ്ങളുടെ ഒരേ മുഖങ്ങളാണെന്ന് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കുമാരപുരം ഹുദ ട്രസ്റ്റ് പ്ളേ സ്കൂളില്‍ വെല്‍...
നാനോ ചികിത്സ അര്‍ബുദം ഭേദമാക്കുമെന്ന് വിദഗ്ധന്‍
ചെങ്ങന്നൂര്‍: നാനോ ചികിത്സ വഴി അര്‍ബുദം, പ്രമേഹം ഉള്‍പ്പെടെ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഡോ. ബെഞ്ചമിന്‍ സോള്‍നിയര്‍ പറഞ്ഞു. ശ്രീനാരായണ കോളജില്‍ രസതന്ത്ര വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ നടന്ന നാനോ മെഡിസിന്‍ ദേശീയ...
ഓപറേഷന്‍ ഗുണ്ട: 83 പേര്‍കൂടി പിടിയില്‍
ആലപ്പുഴ: പൊലീസിന്‍െറ വ്യാപക പരിശോധനയില്‍ വ്യാഴാഴ്ച 83 പേര്‍ കൂടി അറസ്റ്റിലായി. 275 പേരെയാണ് പൊലീസ് 32 സ്റ്റേഷനുകളില്‍ പിടികൂടി ചോദ്യംചെയ്തത്. ഗുണ്ട, ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം അവസാനിപ്പിക്കാന്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ഭാഗമായിരുന്നു...
കായല്‍ തീരത്ത് മാലിന്യം തള്ളുന്നു; പ്രതിഷേധം ശക്തം
അരൂര്‍: കായല്‍ തീരത്ത് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അരൂര്‍ വ്യവസായ കേന്ദ്രത്തിനരികിലെ കായല്‍ തീരം മറച്ച് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചിരുന്നു. ഇതോടെയാണ് മാലിന്യം തള്ളാവുന്ന ഇടമായി തീരം മാറിയത്. വിവിധ വ്യവസായ ശാലകളില്‍...
കൈയേറ്റക്കാരുടെ പിടിയിലമര്‍ന്ന് പൂമലച്ചാല്‍
ചെങ്ങന്നൂര്‍: കൈയേറ്റക്കാരുടെ പിടിയലമര്‍ന്ന പൂമലച്ചാല്‍ മോചനം കാത്ത് കിടക്കുന്നു. ഇക്കോ ടൂറിസം പദ്ധതിക്ക് ഏറെ അനുയോജ്യമായതും മനോഹാരിതകൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന ഒന്നുമായിരുന്നു ചെങ്ങന്നൂര്‍ നഗരഹൃദയത്തോട് ചേര്‍ന്നുകിടക്കുന്ന ആലാ പഞ്ചായത്തിലെ...