LOCAL NEWS
ഹരിത പാടശേഖരത്തില്‍ പട്ടാളപ്പുഴു ആക്രമണം
മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍പെട്ട ഒട്ടിയകുഴി ഹരിത പാടശേഖരത്തില്‍ പട്ടാളപ്പുഴുവിന്‍െറ ആക്രമണം. 20 വര്‍ഷമായി തരിശുകിടന്ന പാടശേഖത്തിലെ 18 ഏക്കര്‍ സ്ഥലത്ത് 50 ദിവസം മുമ്പാണ് പഞ്ചായത്തിന്‍െറയും കൃഷിവകുപ്പിന്‍െറയും സഹകരണത്തില്‍ ഹരിത...
മകരവിളക്ക് ദര്‍ശിച്ച് ആയിരങ്ങള്‍ പഞ്ഞിപ്പാറ മലയിറങ്ങി
ചിറ്റാര്‍: പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്ക് ദര്‍ശിച്ച് ആയിരക്കണക്കിന് ഭക്തര്‍ പഞ്ഞിപ്പാറ മലയിറങ്ങി. ഇവിടെനിന്ന് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കും എന്നതിനാല്‍ രണ്ടുദിവസം മുമ്പുതന്നെ ഇതര സംസ്ഥാനത്തുനിന്ന്...
ഏനാത്തുപാലത്തിലെ ഗതാഗത നിരോധം: യാത്രാക്ളേശം വര്‍ധിപ്പിക്കും
അടൂര്‍: ഏനാത്തുപാലത്തിലെ ഗതാഗതം നിരോധിച്ചപ്പോള്‍ അടൂരില്‍നിന്ന് കൊട്ടാരക്കരക്ക് പോകുന്ന വാഹനങ്ങള്‍ അടൂരില്‍നിന്നു തന്നെ വഴി തിരിച്ചുവിട്ടത് യാത്രാക്ളേശം വര്‍ധിപ്പിക്കുന്നു. അടൂരിനും ഏനാത്തിനും കൊട്ടാരക്കരക്കും ഏനാത്തിനും ഇടക്കുള്ള സ്ഥലവാസികള്...
കോന്നിയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
കോന്നി: പൊലീസ് നിഷ്ക്രിയമായതോടെ കോന്നിയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം കല്ളേലി അക്കര കഹലപ്പടിയിലെ എസ്.ബി.ടി ബ്രാഞ്ചിന് ജനാലകളുടെ ഗ്ളാസുകളും ഇതിനോട് ചേര്‍ന്നുള്ള കുരിശടിയുടെ ചില്ലുകളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു....
കൊടുംവളവില്‍ പൊലീസിന്‍െറ പെറ്റി പിടിത്തം
മല്ലപ്പള്ളി: പ്രധാന റോഡുകള്‍ വിട്ട് ഊടുവഴികളില്‍ പൊലീസിന്‍െറ പെറ്റി പിടിത്തം തകൃതി. പിടിക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കുന്ന സമയംവരെ നടുറോഡില്‍. മല്ലപ്പള്ളി, പരിയാരം മാര്‍ത്തോമ പള്ളി പാഴ്സനേജ് ജങ്ഷന്‍, ഇറച്ചിപ്പടി, കടുവാക്കുഴി തുടങ്ങിയ...
പമ്പാനദിയില്‍ മാലിന്യം പെരുകുന്നു; നാട്ടുകാര്‍ ആശങ്കയില്‍
വടശ്ശേരിക്കര: പമ്പാനദി മലിനപ്പെടുന്നുവെന്ന വെളിപ്പെടുത്തല്‍ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നവരെ അങ്കലാപ്പിലാക്കുന്നു. നദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ആറിരട്ടി വര്‍ധിച്ചതായുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വെളിപ്പെടുത്തലാണ് പമ്പ മുതല്‍...
തിരുവാഭരണ ഘോഷയാത്രക്ക് ഒരുക്കം പൂര്‍ത്തിയായി
പന്തളം: തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കം പൂര്‍ത്തിയായി. 12നാണ് പന്തളത്തുനിന്ന് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുന്നത്. ഘോഷയാത്ര പുറപ്പെടും മുമ്പ് പന്തളത്തു നടത്തേണ്ട ക്രമീകരണങ്ങള്‍ പന്തളത്തുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഭരണപ്പെട്ടി...
അടൂര്‍ നഗരസഭക്ക് വിട്ടുനല്‍കിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന്
അടൂര്‍: അടൂര്‍ നഗരസഭ കാര്യാലയവും ടൗണ്‍ഹാളും നിര്‍മിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍ദിഷ്ട കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തയാറാകാത്ത നഗരസഭ അധികൃതരുടെ നടപടിയില്‍ ആര്‍.എസ്.പി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഈ സ്ഥലത്ത്...
ചെന്നൈയില്‍ നിന്നത്തെിയ ഗായകര്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി
ശബരിമല: ചെന്നൈയില്‍ നിന്നത്തെിയ ഗായകരായ കെ.വി. ബാലാജിയും മടിപാക്കം ഹരിഹരനും സന്നിധാനത്തെ അയ്യപ്പസ്തുതികളാല്‍ ഭക്തിസാന്ദ്രമാക്കി. തെലുങ്കിലും തമിഴിലും മലയാളത്തിലുമായുള്ള മുപ്പതോളം അയ്യപ്പഭക്തിഗാനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. ഒരു സപര്യപോലെ...
ബി.ജെ.പി പ്രതിഷേധ പ്രകടനവും യോഗവും നടത്തി
അടൂര്‍: ബി.ജെ.പി ജാഥക്കുനേരെ കാസര്‍കോട് നടന്ന സി.പി.എം അക്രമത്തിനെതിരെ ബി.ജെ.പി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രകടനവും യോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് കോടുമണ്‍ ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അനില്‍...