LOCAL NEWS
ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം
വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ജനതാമുക്കിന് സമീപം അരത്തന്‍െറവിള ജങ്ഷനിലും പുല്ലാന്നിക്കോട് എള്ളുവിള ജങ്ഷനിലുമുള്ള മന്ദിരങ്ങളാണ് ഞായറാഴ്ച അര്‍ധരാത്രിയില്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ജനതാമുക്കിന് സമീപത്തെ...
മൂക്കുന്നിമലയിലെ തീ പൂര്‍ണമായും അണച്ചു
നേമം: മൂക്കുന്നിമലയില്‍ ഞായറാഴ്ച ഉണ്ടായ തീപിടിത്തം തിങ്കളാഴ്ച വൈകീട്ടോടെ പൂര്‍ണമായും അണച്ചു. തിങ്കളാഴ്ച രണ്ട് ഫയര്‍ എന്‍ജിനുകളത്തെി പരിശ്രമിച്ചിട്ടാണ് തീ പൂര്‍ണമായും കെടുത്താനായതെന്ന് അധികൃതര്‍ അറിയിച്ചു. മലയുടെ മുകള്‍ ഭാഗത്ത് വണ്ടികള്‍ക്ക്...
വെള്ളായണി ക്ഷേത്രത്തിലെ കൊടിപ്രശ്നം: തല്‍സ്ഥിതി തുടരും –കലക്ടര്‍
നേമം: വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്നിലും പാതയോരങ്ങളിലും കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാന്‍ കലക്ടര്‍ വെങ്കടേസപതിയുടെ ചേംബറില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍...
ഇറാന്‍ ബോട്ട് പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ജനം
വിഴിഞ്ഞം: 16,000 ലിറ്റര്‍ ഇന്ധനവും രണ്ടു ഗ്യാസ് സിലിണ്ടറുകളുമായി ഏതു നിമിഷവും തീഗോളമാകാന്‍ കണക്കില്‍ തീരത്തുള്ള ഇറാന്‍ ബോട്ടില്‍ നാട്ടുകാര്‍ക്കും അധികൃതര്‍ക്കും ആശങ്ക. കഴിഞ്ഞ ദിവസം നങ്കൂരം ഇളകി കടലില്‍ ഒഴുകിയ ഇറാന്‍ ബോട്ട് കെട്ടാന്‍...
സ്മാര്‍ട്ട് സിറ്റി നഗരഹൃദയമേഖലയില്‍ മാത്രം
തിരുവനന്തപുരം: ഏറെ കൊട്ടിഗ്ഘോഷിച്ച് കോര്‍പറേഷന്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി ഒടുവില്‍ നഗരഹൃദയമേഖലയില്‍ മാത്രമായി ചുരുങ്ങി. സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനുമായി ചേര്‍ന്ന് വോട്ടെടുപ്പിലൂടെ ജനം തെരഞ്ഞെടുത്ത മറ്റുരണ്ട്...
നിയമപഠനത്തിലും മികവുറ്റ ഗവേഷണങ്ങള്‍ ഉണ്ടാകണം –മന്ത്രി
തിരുവനന്തപുരം: അക്കാദമിക് തലങ്ങളില്‍ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍പോലെ നിയമ പഠനരംഗത്തും മികവുറ്റ ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. നിയമരംഗത്തെ ഗവേഷണങ്ങള്‍ നീതിന്യായ സംവിധാനങ്ങളുടെ പൂര്‍ണതക്ക് അനിവാര്യമാണ്. ജനങ്ങളെ...
ഇലകമണ്ണില്‍ കുടിവെള്ളക്ഷാമം രൂക്ഷം; അയിരൂര്‍ ആറ് വരണ്ടുണങ്ങി
വര്‍ക്കല: ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. അയിരൂര്‍ ആറ് വരണ്ടുണങ്ങി. എന്നാല്‍, നീരുറവകളില്‍നിന്ന് ശുദ്ധജലം പാഴാകുകയും ചെയ്യുന്നുണ്ട്. കായല്‍പുറം, ഹരിഹരപുരം, തേരിക്കല്‍കുന്ന്, ചാരുംകുഴി, കിഴക്കേപ്പുറം, ഊന്നിന്മൂട്, കളീയ്ക്കല്‍,...
റേഷന്‍ സബ്സിഡി വെട്ടിക്കുറക്കല്‍: ജാഥ സംഘടിപ്പിച്ചു
നെടുമങ്ങാട്: റേഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കേരളത്തിന് അര്‍ഹതപ്പെട്ട സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്‍െറ പ്രചാരണ ഭാഗമായി ജാഥ...
തുടര്‍നടപടിയില്ല; വീണ്ടും ഫ്ളക്സുകള്‍ നിറഞ്ഞ് നഗരം
തിരുവനന്തപുരം: മാര്‍ച്ച് മുതല്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് കാരിബാഗ് നിരോധം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ തയാറെടുക്കുമ്പോഴും ഫ്ളക്സുകള്‍ കൊണ്ട് നഗരം നിറയുകയാണ്. രാഷ്ട്രീയ കക്ഷികളുടെയും മറ്റ് സംഘടനകളുടെയും ബോര്‍ഡുകളാണ് റോഡുകളുടെ ഇരുവശത്തും നിറഞ്ഞത്...
മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനഫലം ഡോക്ടര്‍ക്കരികിലത്തെും
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലത്തെുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിവിധ ലാബ് പരിശോധനകള്‍ക്ക് ഇനി ഇടനാഴിയില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല. അവയുടെ റിസല്‍റ്റുകള്‍ക്ക് വിവിധ ലാബുകളില്‍ പോയി അലയേണ്ട കാര്യവുമില്ല. റിസല്‍റ്റുകള്‍ അപ്പപ്പോള്...