പയ്യന്നൂരില്‍ പുസ്തകോല്‍സവം തുടങ്ങി

പയ്യന്നൂരില്‍ പുസ്തകോല്‍സവം തുടങ്ങി

കണ്ണൂര്‍ പയ്യന്നൂര്‍ സെന്‍റ്മേരീസ് ഗേള്‍സ് എച്ച്.എസിനു മുന്‍വശത്തുള്ള ഫാല്‍ക്കണ്‍ കോര്‍ട്ട് ബില്‍ഡിംഗില്‍ പുസ്തകോല്‍സവം തുടങ്ങി. ഡിസംബര്‍ ബുക്സിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച പുസ്തകോല്‍സവം ബെന്യമിനാണ് ഉദ്ഘാടനം ചെയ്തത്.

കടപ്പാട്: ഫെയിസ്ബുക്ക്

Tags:
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com