Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാഹിത്യ അക്കാദമി:...

സാഹിത്യ അക്കാദമി: മലയാള ഭാഷ പ്രതിനിധിക്കായി തെരഞ്ഞെടുപ്പിന്​ സാധ്യത

text_fields
bookmark_border
Sahitya_Akademi
cancel

ന്യൂഡൽഹി:ഇന്ന്​ നടക്കുന്ന സാഹിത്യ അക്കാദമിയില  മലയാള ഭാഷാ പ്രതിനിധിക്കായി തിരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യത. പ്രഭാവർമ, ഡോ: എൻ അജിത് കുമാർ എന്നിവർ മത്സരരംഗത്ത് ഉണ്ടാകും.  ബാലചന്ദ്രൻ വടക്കേടത്തും മത്സരിക്കാൻ സാധ്യതയേറെയാണ്​. ഭാഷാ പ്രതിനിധിക്ക് മറ്റു സംസ്ഥാങ്ങളിൽ നിന്ന് ഉള്ളവർക്കും വോട്ടു ചെയ്യാം. 

ജ്​ഞാപീഠ ജേതാവും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭ റായിയെ മുൻനിർത്തി അക്കാദമിയിൽ ചുവടുറപ്പിക്കാനാണ്​ സംഘപരിവാർ നീക്കം നടത്തുന്നത്​. ഇതിനെതിരെ ഒരുവിഭാഗം എഴുത്തുകാരുടെ സമവായനീക്കങ്ങളും സജീവമാണ്​. ഇതിനിടെയാണ്​ മലയാളം ഭാഷപ്രതിനിധിക്കായി അക്കാദമിയിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam languagesahithya acadamyliterature newsmalayalam news
News Summary - Sahithya acadamy elections-Literature
Next Story