Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവർഗീയതക്കെതിരെ കെ.പി....

വർഗീയതക്കെതിരെ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിൽ സദ്​ഭാവനയാത്ര

text_fields
bookmark_border
വർഗീയതക്കെതിരെ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിൽ സദ്​ഭാവനയാത്ര
cancel
camera_alt??.???. ????????????, ??????? ????????, ???????? ??????????
െകാ​ച്ചി: മ​ത​ത്തെ മ​ത​വി​രു​ദ്ധ​മാ​ക്കു​ന്ന വ​ർ​ഗീ​യ​ത​യെ നേ​രി​ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം വി​ശ്വാ​സി​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക്​ മൂ​വ​ർ​സം​ഘ​ത്തി​​​െൻറ സ​ദ്​ഭാ​വ​ന​യാ​ത്ര. സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി, ക​വി റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്, ശ​ബ​രി​മ​ല ത​ന്ത്രി കു​ടും​ബ​ത്തി​ലെ രാ​ഹു​ൽ ഇൗ​ശ്വ​ർ എ​ന്നി​വ​രാ​ണ്​ കേ​ര​ള​ത്തി​​​െൻറ ആ​ത്മീ​യ​സു​കൃ​ത​ത്തെ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ കൈ​കോ​ർ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഹി​ന്ദു, മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ നീ​ങ്ങു​ന്ന​യാ​​ത്ര 27ന്​ ​രാ​വി​ലെ 10ന്​ ​കാ​ഞ്ഞ​ങ്ങാ​ട്​ ശ്രീ​കു​റും​ബ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ തു​ട​ങ്ങു​മെ​ന്ന്​ രാ​മ​നു​ണ്ണി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 30ന്​ ​ശ​ബ​രി​മ​ല​യി​ൽ എ​ത്തും.

പ​റ​ശ്ശി​നി​ക്ക​ട​വ്, അ​റ​ക്ക​ൽ​പ​ള്ളി, ജ​ഗ​ന്നാ​ഥ​ക്ഷേ​ത്രം, മാ​ഹി പ​ള്ളി, കു​റ്റി​ച്ചി​റ പ​ള്ളി, ത​ളി, മ​മ്പു​റം മ​ഖാം, പൊ​ന്നാ​നി പ​ള്ളി, തൃ​ക്കാ​വ്​ ക്ഷേ​ത്രം, ഗു​രു​വാ​യൂ​ർ, ചേ​ര​മാ​ൻ​പ​ള്ളി, എ​റ​ണാ​കു​ള​ത്ത​പ്പ​ൻ, ച​ങ്ങ​നാ​ശ്ശേ​രി, ശി​വ​ഗി​രി, തി​രു​വ​ല്ല പ​ള്ളി, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ യാ​​ത്ര എ​ത്തും. കേ​ര​ള​ത്തി​​​െൻറ ബ​ഹു​സ്വ​ര​ത​യു​ടെ​യും ആ​ത്മീ​യ​ത​യു​ടെ​യും അ​നു​ഭൂ​തി​ക​ൾ ഉ​ണ​ർ​ത്താ​നു​ള്ള ഉ​പാ​ധി​യാ​യി​രി​ക്കും യാ​​ത്ര. 

ജ​നാ​ധി​പ​ത്യ​പ​ര​വും വി​പ്ല​വാ​ത്മ​ക​വു​മാ​യ മ​ത​ബോ​ധ​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ഒാ​േ​രാ​രു​ത്ത​രും ഒാ​രോ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കൊ​പ്പം അ​ണി​ചേ​രും. പ​രി​ഷ്​​കൃ​ത​സ​മൂ​ഹ​ത്തി​ന്​ വ​ർ​ഗീ​യ​ത അ​പ​മാ​ന​ക​ര​മാ​ണെ​ന്ന്​ റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലോ​കം അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന മ​ത​സാ​ഹോ​ദ​ര്യ​ത്തി​​​െൻറ ​േക​ന്ദ്ര​മാ​ണ്​ അ​യ്യ​പ്പ​നൊ​പ്പം വാ​വ​രും ആ​രാ​ധി​ക്ക​െ​പ്പ​ടു​ന്ന ശ​ബ​രി​മ​ല​യെ​ന്ന്​ രാ​ഹു​ൽ ഇൗ​ശ്വ​റും പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp ramanunnirahul eswarliterature newsmalayalam newssadbhavana yatrarafeeq ahmed
News Summary - sadbhavana yatra by kp ramanunni
Next Story