Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമോദി കറകളഞ്ഞ...

മോദി കറകളഞ്ഞ ജനാധിപത്യവാദി; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി പി.വത്സല

text_fields
bookmark_border
മോദി കറകളഞ്ഞ ജനാധിപത്യവാദി; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി പി.വത്സല
cancel

കൊച്ചി: പ്രധാനമന്ത്രി മോദി കറകളഞ്ഞ ജനാധിപത്യവാദിയാണെന്ന് പ്രശസ്ത എഴുത്തതുകാരി പി.വത്സല. കറകളഞ്ഞ ഒരു ജനാധിപത്യവാദിക്കുമാത്രമെ മെയ്ക്ക് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം സാധ്യമാവുകയുള്ളൂ എന്നാണ് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പി.വത്സല പറയുന്നത്. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു എന്നും  മോദിയെ വാനോളം പുകഴ്ത്തുന്ന ലേഖനത്തിൽ വത്സല വ്യക്തമാക്കുന്നു.

 രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് സമരാഭാസങ്ങളാണ്. സമരാഭസങ്ങള്‍ നമ്മുടെ കലാലയങ്ങളെ അശാന്തമാക്കിയതോടെ സര്‍വകലാശാലകളില്‍ ചിലതിന്റെയെങ്കിലും മഹത്വവും തൊഴിലിടങ്ങളിലെ സ്വീകാര്യതയും കുറഞ്ഞു.

കാവി സന്യാസവര്‍ണമല്ലെന്നും മണ്ണിന്‍റെ നിറംമാണെന്ന് സ്ഥാപിക്കുകയാണ് മോദിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നത് ഗാന്ധിജിയുടെ മാര്‍ഗമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p valsala praises modi
Next Story