Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightവാഴപ്പിണ്ടി പച്ചടി

വാഴപ്പിണ്ടി പച്ചടി

text_fields
bookmark_border
വാഴപ്പിണ്ടി പച്ചടി
cancel

ചേരുവകൾ:

  • ചെറുതായി അരിഞ്ഞെടുത്ത വാഴപ്പിണ്ടി –ഒരു കപ്പ്
  • തേങ്ങ ചിരവിയത് –ഒരു കപ്പ്
  • കാന്താരി പച്ചമുളക് –നാല്ലെണ്ണം
  • തൈര് –ഒരു കപ്പ്
  • കടുക് ചതച്ചത് –അര സ്​പൂൺ
  • ഉപ്പ് –ആവശ്യത്തിന്
  • വറ്റൽമുളക് –രണ്ട് എണ്ണം
  • കറിവേപ്പില –ഒരു തണ്ട്

പാകം ചെയ്യേണ്ടവിധം:
ചെറുതായി അരിഞ്ഞെടുത്ത വാഴപ്പിണ്ടി, തേങ്ങ ചിരവിയത് എന്നിവ കാന്താരിപച്ചമുളകും ചേർത്ത് അരച്ചെടുക്കുക. തൈരും കടുക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്സ്​ ചെയ്യുക. ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, രണ്ട് വറ്റൽമുളക് കറിവേപ്പില വഴറ്റി കറിയിലേക്ക് ചേർക്കുക. (കറി ചൂടാക്കരുത്)

അയച്ചുതന്നത്: ഷംന, മലപ്പുറം
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vazhapindi pachadivegetarian dishes
Next Story