Name: Abdul Khader

പിതാവിനൊപ്പം തുഴപിടിക്കാനായി ഏഴാം വയസ്സില്‍ നിളയുടെ പരപ്പിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അബ്ദുല്‍ ഖാദറിന്‍െറ കുഞ്ഞുമനസ്സ് ഒരിക്കലും കരുതിയിരിക്കില്ല, സാംസ്കാരികപ്പെരുമ ഏറെയുള്ള നദിയുമായി ഇഴപിരിക്കാനാകാത്ത ബന്ധമായി അതു മാറുമെന്ന്. 17ാം വയസ്സില്...