Name: Dr. P.S Jinesh

മരണകാരണം തേടുന്ന പോസ്റ്റ്മോര്‍ട്ടം ടേബ്ളുകളുടെ മുന്നില്‍നിന്നിറങ്ങി വന്നാല്‍ പിന്നെ ഈ ഡോക്ടര്‍ അണിയുന്നത് മറ്റൊരു കോട്ടാണ്. പക്ഷി, പാമ്പ് നിരീക്ഷകന്‍റെ കോട്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിനിലെ (പോസ്റ്റ്മോര്‍ട്ടം വിഭാഗം...