Name: Syam Seethal

500 രൂപ ബജറ്റില്‍ സിനിമയെടുത്താണ് ശ്യാം ശീതള്‍ മത്സരത്തിനയക്കുന്നത്, അതും പതിനായിരത്തിലധികം സംവിധായകര്‍ മത്സരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട്ഫിലിം മത്സരത്തില്‍. പ്രതിബന്ധങ്ങള്‍ ഏറെ മറികടന്ന് അപേക്ഷിക്കേണ്ട അവസാന ദിനമാണ്...