Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഗോതമ്പ് ഹല്‍വ

ഗോതമ്പ് ഹല്‍വ

text_fields
bookmark_border
ഗോതമ്പ് ഹല്‍വ
cancel

ചേരുവകൾ:

  • നെയ്യ്-ഒരു കപ്പ്
  • ഗോതമ്പുപൊടി-ഒരു കപ്പ്
  • വെള്ളം-ഒന്നര കപ്പ്
  • പഞ്ചസാര-അര കപ്പ്
  • ബദാം പരിപ്പ്-ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ്-ആവശ്യത്തിന്
  • ഉണക്കമുന്തിരി-ആവശ്യത്തിന്

തയാറാക്കുന്ന വിധം:
കട്ടിയുള്ള ചീന ചട്ടിയില്‍ നെയ്യ് ഒഴിക്കുക. നെയ്യ് നന്നായി ചൂടാവുമ്പോള്‍ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ഗോതമ്പുപൊടിയും ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ശേഷം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഇളക്കുക. കുറുകി പാകമായി വരുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം.

തയാറാക്കിയത്: അജിനാഫ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wheat halwaLifestyle News
News Summary - wheat halwa
Next Story