Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഘീവർ

ഘീവർ

text_fields
bookmark_border
ഘീവർ
cancel

ചേരുവകൾ: 

  • മൈദ, വെള്ളം –4 കപ്പ് വീതം
  • നെയ്യ് –2 കപ്പ്
  • പാൽ –ഒരു കപ്പ്
  • പഞ്ചസാര –ഒന്നര കപ്പ്
  • ബദാം, പിസ്ത –ഒരു ടേബ്ൾ സ്പൂൺ വീതം
  • ഏലക്കാപ്പൊടി –ഒരു ടീസ്പൂൺ
  • കുങ്കുമപ്പൂവ് -അൽപം
  • ചൂടുപാലിൽ കുതിർത്തത് –ഒരു ടീസ്പൂൺ
  • മഞ്ഞക്കളർ (food colour) –അര ടീസ്പൂൺ

തയാറാക്കേണ്ടവിധം: 

മൈദ, നെയ്യ്, പാൽ, മൂന്ന് കപ്പ് വെള്ളം എന്നിവ ഒരു പാത്രത്തിൽ എടുത്ത് ഇളക്കുക. ഒരു കപ്പ് ബാറ്ററിൽ മഞ്ഞക്കളർ ചേർത്ത് മാവിൽ ചേർക്കുക. 12 ഇഞ്ച് ഉയരവും 6 ഇഞ്ച് വ്യാസവുമുള്ള ഒരു സ്റ്റീൽ (സിലിണ്ടർ പോലുള്ള) പാത്രത്തിന്‍റെ പകുതിഭാഗം വരെ നെയ്യൊഴിക്കുക. നെയ്യ് ചൂടാക്കുക. ഇതിന്‍റെ മധ്യത്തായി ഒരു ഗ്ലാസ്ബാറ്റർ ഒഴിക്കുക. ഒരു ശബ്ദം കേൾക്കും. ഈ ശബ്ദം നിലച്ചാൽ ഒരു കപ്പ് ബാറ്റർ കൂടി ഒഴിക്കുക. പതയൊക്കെ നിന്നാൽ വാങ്ങി ആറാൻ വെക്കുക. ഏതാനും തുള്ളി കുങ്കുമവെള്ളം ഇതിൽ ഒഴിക്കുക. ബദാമും ഏലക്കാപ്പൊടിയും പിസ്തയും മീതെ വിതറുക. ഘീവർ തയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthani dishesrajasthani ghevarLifestyle News
News Summary - rajasthani ghevar
Next Story