Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൂണ്‍ കുറുമ

കൂണ്‍ കുറുമ

text_fields
bookmark_border
കൂണ്‍ കുറുമ
cancel

ചേരുവകൾ:

  • കൂണ്‍ -അര കിലോഗ്രാം
  • സണ്‍ഫ്ളവര്‍ ഓയില്‍ -20 മില്ലിലിറ്റര്‍
  • വെളിച്ചെണ്ണ -20 മില്ലിലിറ്റര്‍
  • ചെറിയ ഉള്ളി -150 ഗ്രാം (തൊലി കളഞ്ഞത്)
  • ചെറിയ ഉള്ളി -150 ഗ്രാം വട്ടത്തില്‍ അരിഞ്ഞത്
  • മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
  • മുളകുപൊടി -രണ്ട് ടീസ്പൂണ്‍
  • കറിവേപ്പില -രണ്ടു തണ്ട്

തയാറാക്കുന്നവിധം:
സണ്‍ഫ്ലവര്‍ ഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടായ ചീനച്ചട്ടിയിലിട്ട് തൊലികളഞ്ഞ ചെറിയ ഉള്ളി നന്നായി വഴറ്റുക. ആവശ്യത്തിന് ചെറുചൂടുവെള്ളം ചേര്‍ത്ത് ഇത് മിക്സിയില്‍ അരച്ചെടുക്കുക. ഈ അരപ്പില്‍ ഉപ്പുചേര്‍ത്ത് കൂണിട്ട് ഇളക്കിവെക്കുക. ചൂടാക്കിയ ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ചശേഷം അരിഞ്ഞുവെച്ച ഉള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കിവെച്ച കൂണ്‍മിശ്രിതം ചേര്‍ക്കുക. ചൂടുവെള്ളംചേര്‍ത്ത് വേവിക്കുക. ഈ വിഭവം കുറുക്കിയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഗ്രേവിയായും ഉപയോഗിക്കാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mushroom kormaLifestyle News
News Summary - mushroom korma
Next Story