Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമിക്സഡ് ഫ്രൂട്ട്...

മിക്സഡ് ഫ്രൂട്ട് ജ്യൂസ് 

text_fields
bookmark_border
മിക്സഡ് ഫ്രൂട്ട് ജ്യൂസ് 
cancel

ചേരുവകൾ: 

  • പാഷന്‍ ഫ്രൂട്ട് -രണ്ട്
  • കൈതച്ചക്ക -ഒന്നിന്‍െറ പകുതി
  • മാങ്ങ -ഒന്ന് (ഇവ ഓരോന്നിന്‍െറയും നീര് എടുക്കുക.s) 
  • വെള്ളം -ഒരു കപ്പ് 
  • പഞ്ചസാര -ആവശ്യത്തിന്


പാകം ചെയ്യേണ്ടവിധം:

പഴങ്ങളുടെ നീരും വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച ജ്യൂസില്‍ പാകത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര ഒഴിവാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mixed fruits juiceLifestyle News
News Summary - mixed fruits juice
Next Story