Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപരിപ്പുവട

പരിപ്പുവട

text_fields
bookmark_border
പരിപ്പുവട
cancel

ചേരുവകൾ:

  • കടലപ്പരിപ്പ് –രണ്ട് കപ്പ്
  • വലിയ ഉള്ളി –ഒന്ന് ചെറുതായി മുറിച്ചത്
  • പച്ചമുളക് –രണ്ടെണ്ണം ചെറുതായി മുറിച്ചത്
  • കറിവേപ്പില –രണ്ടുതണ്ട് ചെറുതായി മുറിച്ചത്
  • ഇഞ്ചി –ഒരു കഷണം ചെറുതായി മുറിച്ചത്
  • മല്ലിയില –കുറച്ച് അരിഞ്ഞത്
  • മൈദ –ഒരു വലിയ സ്പൂൺ
  • മുളകുപൊടി –രണ്ട് വലിയ സ്പൂൺ
  • ഉപ്പ് –ആവശ്യത്തിന്
  • എണ്ണ –ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

കടലപ്പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ എണ്ണ ഒഴിവാക്കി ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കുഴച്ച് കൈ കൊണ്ട് വടരൂപത്തിൽ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തുകോരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksparippuvadaLifestyle News
News Summary - evening snacks parippuvada
Next Story