Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബേക്ക്ഡ് ചിക്കൻ

ബേക്ക്ഡ് ചിക്കൻ

text_fields
bookmark_border
ബേക്ക്ഡ് ചിക്കൻ
cancel

ചേരുവകൾ:

  • കോഴി -ഒരെണ്ണം ചെറുത്
  • കോൺഫ്ളോർ -നാല് ടീസ്പൂൺ
  • പൊട്ടറ്റോ വെഫേഴ്സ് -കാൽ കിലോ
  • ഗരം മസാല -ഒരു ടീസ്പൂൺ
  • മല്ലിപൊടി -അര ടീസ്പൂൺ
  • ജീരകപൊടി -അര ടീസ്പൂൺ
  • നാരങ്ങാ നീര് -രണ്ട് ടേബ്ൾ സ്പൂൺ
  • മുളകുപൊടി -പാകത്തിന്
  • പാൽ -ആവശ്യത്തിന്
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യേണ്ട വിധം:
കോഴി കഴുകി വൃത്തിയാക്കി തൊലി ഉരിച്ചു കളയുക. ഇതിൽ നാരാങ്ങാ നീര്, ഗരം മസാല, മല്ലിപൊടി, ജീരകപൊടി, മുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് കോഴിയിൽ നന്നായി പുരട്ടുക. രണ്ട് മണിക്കൂർ വെക്കുക. അതിന് ശേഷം കോൺഫ്ളോറിൽ ഉരുട്ടുക. ഒരു ബട്ടർ (ഗ്രീസ്) പേപ്പറിൽ പൊട്ടറ്റൊ വേഫേഴ്സ് വെച്ച് റോളർ കൊണ്ട് പൊടിക്കുക. പാലിൽ കോഴി മുക്കി വേഫർ പൊടിയിൽ ഇട്ട് എല്ലാ ഭാഗത്തും നന്നായി പിടിപ്പിക്കുക. ഇത് 180 സെന്‍റീഗ്രേഡിൽ ചൂടാക്കിയ ഒരു അവ്നിൽവെച്ച് ചിക്കൻ വെന്ത് മയം വരും വരെ ബേക്ക് ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baked chickenLifestyle News
News Summary - baked chicken
Next Story