Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2016 12:21 PM GMT Updated On
date_range 26 Jun 2016 12:22 PM GMTകല്ലുമ്മക്കായ നിറച്ച് പൊരിച്ചത്
text_fieldsbookmark_border
ചേരുവകള്‍:
- പുഴുക്കലരി -ഒരു കപ്പ്
- കല്ലുമ്മക്കായ -500 ഗ്രാം
- ചെറിയ ഉളളി -അഞ്ച് എണ്ണം
- പെരുഞ്ചീരകം -ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവിശ്യത്തിന്
- മുളക് പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
- ഗരം മസാല -ഒരുടേബിള്‍ സ്പൂണ്‍
- തേങ്ങ ചിരകിയത് -ഒരു കപ്പ്
- ഓയില്‍ -ഫ്രൈ ചെയ്യാന്‍
തയാറാക്കുന്ന വിധം:
- പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അരിപ്പൊടി ഉപയോഗിക്കാം.
- ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.
- വെന്തശേഷം മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കല്ലുമ്മക്കായ പൊരിച്ചത് റെഡി.
തയാറാക്കിയത്: റിസ്ന ഫവാസ്, വടകര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story