പഴയ കുര്‍ത്തയിൽ നിന്ന് ഓഫ് ഷോള്‍ഡര്‍ ഫ്രോക്ക്

20:57 PM
17/10/2017
dress-making

പഴയ ചുരിദാര്‍ ടോപ്പോ കുര്‍ത്തയോ എളുപ്പത്തില്‍ ഒരു ഓഫ് ഷോള്‍ഡര്‍ ഫ്രോക്കായി മാറ്റാം. 38 ഇഞ്ച് നെഞ്ചളവുള്ള കുര്‍ത്തയാണ് ഇവിടെ ഫ്രോക്ക് ആക്കിയിരിക്കുന്നത്. ഒമ്പത് വയസ്സുകാരിക്ക് മുട്ടിനു താഴെ വരെയെത്തുന്ന ഫ്രോക്ക് ഇത് ഉപയോഗിച്ച് തയാറാക്കാം...

dress-making
1. ടോ​പ്പി​െ​ൻ​റ ഷോ​ൾ​ഡ​റി​ൽ നി​ന്ന്​ മാ​റി ഒ​രു ഇ​ഞ്ച്​ സ്ലീ​വി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക. ക​ഴു​ത്തി​െ​ൻ​റ ഭാ​ഗ​ത്ത്​ വ​ള​ച്ച്​ മു​റി​ച്ചുമാ​റ്റു​ക. ഇലാസ്​റ്റിക്​ ​െവച്ച്​ കൈയുടെയും ഷോൾഡറി​​​​െൻറയും വെയ്​സ്​റ്റി​​​​െൻറയും അളവ്​ എടുത്തുവെക്കണം.
dress-making

2. ക​ഴു​ത്ത്​ മ​ട​ക്കി ത​യ്​​ച്ച്​ ഇ​ലാ​സ്​​റ്റി​ക്​ പി​ടി​പ്പി​ക്കു​ക. 
dress-making

3. ഒ​രു നാ​ട ത​യ്​​ച്ച്​ ലെ​യ്​​സ്​ പി​ടി​പ്പി​ക്കു​ക. 
dress-making

4. സ​പ്പോ​ർ​ട്ടി​നാ​യി സ്​​ട്രാപ്​ പി​ടി​പ്പി​ക്കാം. ലെ​യ്​​സ്​ പി​ടി​പ്പി​ച്ച്​ ഉ​ടു​പ്പി​െ​ൻ​റ താ​​ഴ്​​ഭാ​ഗം ഭം​ഗി​യാ​ക്കാം. സൈ​ഡി​ൽ സ്ലിറ്റ്​ യോ​ജി​പ്പി​ക്കു​ക. ഭംഗി വരുത്താൻ താഴെ ലെയ്​സ്​ പിടിപ്പിക്കാം. 
dress-making

5. സ്ലീ​വ്​ ആ​വ​ശ്യം ഉ​ള്ള നീ​ള​ത്തി​ൽ മു​റി​ച്ചുമാ​റ്റു​ക. മു​മ്പ്​​ എ​ടു​ത്തു​െവ​ച്ച ഇ​ലാസ്റ്റി​ക്​ കൈ​യി​ൽ കോ​ർ​ക്കു​ക. വെ​യ്​​സ്റ്റിലും ​ക​ഴു​ത്തി​ലും ഇ​ലാ​സ്​​റ്റി​ക്​ പി​ടി​പ്പി​ക്കു​ക.
dress-making

dress-making

തയാറാക്കിയത്: ജാസ്മിന്‍ കാസിം,
ഫാഷൻ ഡിസൈനർ, ദുബൈ

COMMENTS