Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightചര്‍മം തിളങ്ങാന്‍...

ചര്‍മം തിളങ്ങാന്‍ ഓയില്‍ ക്ല​ൻ​സിങ്

text_fields
bookmark_border
oil-cleansing
cancel

എ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ ചർമം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്​ ഒാ​യി​ൽ ക്ല​ൻ​സി​ങ്. വി​വി​ധ എ​ണ്ണ​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​വി​ധ ച​ർ​മ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാം. മു​ന്തി​രി​യു​ടെ കു​രു​വി​ൽ​നി​ന്നു​ണ്ടാ​ക്കു​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ എ​ണ്ണ​മ​യമുള്ള ച​ർ​മ​ത്തി​ന്​ ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണ്. ഒ​ലിവ്​ ഒാ​യി​ലും അ​ർ​ഗ​ൻ എ​ണ്ണ​യും വ​ര​ണ്ട^​പ്രാ​യ​മാ​യ ച​ർ​മ​ത്തി​നും ഉ​പ​യാ​ഗി​ക്കാം. 

  • അ​രോ​മ തെ​റപ്പി: സ​സ്യ​ങ്ങ​ളി​ൽ​നി​ന്നും പു​ഷ്​​പ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​വി​ധ​ത​രം എ​ണ്ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ത്വ​ക്കി​െ​ൻ​റ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ന്ന രീ​തി​യാ​ണി​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക​ളാ​ണ്​ താ​ഴെ പ​റ​യു​ന്ന​വ:
  • ടീ ​ട്രീ ഒാ​യി​ൽ: ആ​സ്​​ട്രേ​ലി​യ​യി​ൽ പൊ​തു​വി​ൽ കാ​ണു​ന്ന ഒ​രു​ത​രം എ​ണ്ണ​യാ​ണി​ത്. മു​ഖ​ക്കു​രു പോ​ലു​ള്ള പ​ല പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രു ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണി​ത്. ഒ​രു ആ​ൻ​റി ബാ​ക്​​ടീ​രി​യ​ൽ എ​ണ്ണ​കൂ​ടി​യാ​ണ്​ ടീ ​ട്രീ ഒാ​യി​ൽ.
  • റോ​സ്​ ഒാ​യി​ൽ: വ​ര​ണ്ട​തും പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തു​മാ​യ ച​ർ​മ​ത്തി​ന്​ ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണ്​ റോ​സ്​ ഒാ​യി​ൽ.
  • ജ​മ​ന്തി എ​ണ്ണ: ഹോ​മി​യോ​പ്പതി​യി​ലാ​ണ്​ ഇ​ത്​ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
  • കാ​ര​റ്റ്​ സീ​ഡ്​ ഒാ​യി​ൽ: സൂ​ര്യാ​ത​പം ഏൽ​ക്കു​ന്ന​തു​മൂ​ലം ച​ർ​മ​ത്തി​നു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്​ കാ​ര​റ്റ്​ സീ​ഡ്​ ഒാ​യി​ൽ.
  • കു​ന്തി​രി​ക്കം: കു​ന്തി​രി​ക്ക​ത്തി​െ​ൻ​റ പൂ​വി​ൽ​നി​ന്ന്​ നി​ർ​മി​ക്കു​ന്ന എ​ണ്ണ  ത്വ​ക്കി​െ​ൻ​റ നി​റ​വ്യ​ത്യാ​സം, മു​ഖ​ക്കു​രു എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്നു.
  • ലാ​വ​ൻ​ഡ​ർ ഒാ​യി​ൽ: ച​ർ​മ​ത്തെ ആ​ക​ർ​ഷ​ണീ​യ​മാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്നു.
  • ജെ​റേ​നി​യം & യ​ലാ​ങ് യ​ലാ​ങ് എ​ണ്ണ: എ​ണ്ണ​മ​യ​മു​ള്ള​തും സെ​ൻ​സി​റ്റീ​വാ​യ​തു​മാ​യ ച​ർ​മ​ത്തി​ന്​ ജെ​റേ​നി​യം എ​ണ്ണ​യും താ​ര​ൻ ക​ള​യു​ന്ന​തി​ന്​ യ​ലാ​ങ്​ എ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാം.
  • നെ​റോ​ളി: ത്വ​ക്കി​ലെ ചു​ളി​വു​ക​ളും സ്​​ട്ര​ച്ച്​ മാ​ർ​ക്കു​ക​ളും.
  • ജു​നി​​പ​ർ: ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ, നീ​ർ​ച്ചു​ഴി എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്നു.
  • പ​ച്ചോ​ളി & മീ​റ: ച​ർ​മ​ത്തി​ന്​ പ്രാ​യം തോ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ശ്​​ന​ത്തി​ന്​ ഉ​ത്ത​മ പ​രി​ഹാ​ര​മാ​ണ്​ പ​ച്ചോ​ളി. മു​ടി​യി​ഴ​ക​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​ന്​ മീ​റ​യും ഉ​പ​യോ​ഗി​ക്കു​ന്നു.
  • അ​ർ​നി​ക്ക: വ്ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്നു.
  • ക്ലാ​രി സാ​ഗ: ഇ​രു​ണ്ട ച​ർ​മം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്നു. ഇ​തി​നൊ​പ്പം ഒ​രു ഉ​ത്ത​മ ഡി​യോ​ഡ​റൻ​റ്​ കൂ​ടി​യാ​ണി​ത്.
  • എ​ണ്ണ​മ​യ​മു​ള്ള ച​ർ​മ​ത്തി​ന്​: ടീ ​ട്രീ ഒാ​യി​ൽ, നാ​ര​ങ്ങ ഇ​ല, ഒാ​റ​ഞ്ച്​ ഒാ​യി​ൽ, യാ​ല​ങ്​ യാ​ല​ങ്​ ഒാ​യി​ൽ.
  • വ​ര​ണ്ട ച​ർ​മം: റോ​സ്​ ഒാ​യി​ൽ, പ​ച്ചോ​ളി ഒാ​യി​ൽ, പാ​ടു​ക​ൾ & ബ്ലെ​മി​ഷ്​: ലെ​മ​ൺ ഒാ​യി​ൽ, കാ​ര​റ്റ്​ സീ​ഡ്​ ഒാ​യി​ൽ, ലാ​വ​ൻഡ​ർ ഒാ​യി​ൽ.

കടപ്പാട്: ഡോ. സുനൈന ഹമീദ്,
കൺസൾട്ടൻറ് ഡെർമറ്റോളജിസ്​റ്റ് & ഈസ്​തെറ്റിക് ഫിസിഷ്യൻ, ബംഗളൂരു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beauty tipsmalayalam newsOil CleansingSkin CleaningLifestyle News
News Summary - Beauty Tips; Oil Cleansing Help for Skin Cleaning -Lifestyle News
Next Story