Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുഷാരഗിരിയിൽ യുവാവ്...

തുഷാരഗിരിയിൽ യുവാവ് മുങ്ങിമരിച്ചു

text_fields
bookmark_border
തുഷാരഗിരിയിൽ യുവാവ് മുങ്ങിമരിച്ചു
cancel

കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരിക്കടുത്ത് പുലിക്കയം പത്താം കയത്തിൽ യുവാവ് മുങ്ങിമരിച്ചു. ചെലവൂർ പള്ളിത്താഴം കട്ടയാട്ട് പറമ്പത് അബ്ദുൽ അസീസിൻെറ മകൻ ഫഹദ്(23) ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം തുഷാരഗിരിയിൽ കുളിക്കാൻ പോയതായിരുന്നു. പുഴയിൽ കാൽവഴുതിയാണ് അപകടം.  ഫഹദ് ഖത്തറിൽ ജോലി ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth diedThusharagiri
News Summary - youth died in Thusharagiri water falls- Kerala news
Next Story