You are here

വിരണ്ടോടിയ പോത്ത് ബൈക്കിലിടിച്ചു; റോഡിൽ വീണ ഡോക്​ടർ കാറിടിച്ച് മരിച്ചു

12:32 PM
07/12/2017
accident

കോ​ഴി​ക്കോ​ട്: വി​ര​ണ്ടോ​ടി​യ പോ​ത്ത് ഇ​ടി​ച്ച്​ ബൈ​ക്കി​ൽ​നി​ന്ന്​ റോ​ഡി​ൽ വീ​ണ ​േഡാ​ക്​​ട​ർ എ​തി​രെ  വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​േ​ട്ടാ​ടെ ബൈ​പാ​സി​ൽ പ​ന്തീ​രാ​ങ്കാ​വ് മാ​മ്പു​ഴ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഹൗ​സ് സ​ർ​ജ​നും മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യു​മാ​യ ഡോ. ​അ​ർ​ഷ​ദ് അ​ഹ​മ്മ​ദ് (24) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ  ബൈ​ക്കി​ൽ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ജോ​ലി​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. റോ​ഡി​ലൂ​െ​ട ന​ട​ത്തി​ച്ചു കൊ​ണ്ടു​പോ​കു​മ്പോ​ൾ കു​ത​റി ഓ​ടി​യ പോ​ത്ത് അ​ർ​ഷ​ദ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഡോ​ക്ട​റു​ടെ ദേ​ഹ​ത്ത്​ എ​തി​ർ  ദി​ശ​യി​ൽ​നി​ന്ന് വ​ന്ന അ​യ്യ​പ്പ ഭ​ക്​​ത​രു​ടെ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

COMMENTS