Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ വീഴ്​ച...

പൊലീസ്​ വീഴ്​ച വ​െന്നങ്കിൽ സർക്കാർ ഇടപെടുമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
cm with ameer
cancel
camera_alt??????????????? ?????????? ??????????????? ??????????? ??????????? ?????? ?????? ??.????. ?????????? ???????? ??????? ?????????????

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പൊ​ലീ​സ്​ ഭാ​ഗ​ത്ത്​​ വീ​ഴ്​​ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​ട​െ​പ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​റ​പ്പ്​ ന​ൽ​കി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഇൗ ​ഉ​റ​പ്പ്​ . പ​റ​വൂ​രി​ൽ വി​സ്​​ഡം ഗ്ലോ​ബ​ൽ ഇ​സ്​​ലാ​മി​ക്​ മി​ഷ​ൻ​ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്​​റ്റ്​ വി​ഷ​യ​ത്തി​ൽ പൊ​ലീ​സ്​ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന്​ അ​മീ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. 

ഹാ​ദി​യ വി​ഷ​യം എ​ൻ.​െ​എ.​എ​ക്ക്​ വി​ട​ണ​മെ​ന്ന​ത്​ സ​ർ​ക്കാ​ർ നി​ല​പാ​ട​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. സം​ഘ്​​പ​രി​വാ​ർ, ഫാ​ഷി​സ്​​റ്റ്​ ഭീ​ഷ​ണി ​നേ​രി​ടാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളി​ൽ അ​സ്വ​സ്​​ഥ​ത സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല്ല​ത്തെ ഒ​രു കോ​ള​ജി​​െൻറ വി​ഷ​യ​ത്തി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ അ​നു​കൂ​ല വി​ധി വ​ന്നി​രു​ന്നു. അ​തി​ൽ അ​പ്പീ​ൽ പോ​കും. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ മു​ത​ലെ​ടു​പ്പി​ന്​ അ​നു​വ​ദി​​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​മീ​റി​നെ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മേ​ഖ​ല സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWisdom CaseJamate Islami Ameer
News Summary - Wisdom Case Jamate Islami Ameer Met CM Pinarayi Vijayan-Kerala News
Next Story