Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് മീനങ്ങാടിയിൽ...

വയനാട് മീനങ്ങാടിയിൽ വാഹനാപകടം; ഒരു മരണം

text_fields
bookmark_border
വയനാട് മീനങ്ങാടിയിൽ വാഹനാപകടം; ഒരു മരണം
cancel

കൽപറ്റ: മീനങ്ങാടിയിൽ ഒാട്ടോയും ടിപ്പറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ  കുമ്പളേരി തച്ചേത്ത് വീട്ടിൽ ഷിജു (35)ആണ് മരിച്ചത്. ഓട്ടോ യാത്രക്കാരൻ മീനങ്ങാടി പുത്തൻപുരയിൽ ലിബിൻസ് പരുക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsAccident News
News Summary - wayanad accident
Next Story