Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തില്‍...

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു

text_fields
bookmark_border
വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു
cancel

കോഴിക്കോട്:വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു. കോഴിക്കോട്-വയനാട് ജില്ലാ കലക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 

ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതടക്കം പതിവായതോടെയാണ് നിരോധനം വന്നത്. ചുരം റോഡ് വീതികൂട്ടി നവീകരിക്കാനും സി.സി.ടി.വി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ചുരത്തിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാനും ധാരണയായിട്ടുണ്ട്. ചുരം സുരക്ഷ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvehicle parkingwayanad churam
News Summary - vehicle parking prohibited in wayanad churam -Kerala news
Next Story