Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2018 12:41 PM GMT Updated On
date_range 25 July 2018 4:59 AM GMTതട്ടിപ്പുകേസ് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല: വൈക്കം വിശ്വൻ
text_fieldsbookmark_border
തിരുവനന്തപുരം: കോടിയേരിയുടെ മകൻ ഉൾപ്പെട്ട തട്ടിപ്പുകേസ് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. കൊടിയേരിയുടെ മകന് അങ്ങനെയൊരു കേസിൽ ഉൾപ്പെടേണ്ട കാര്യമില്ല. അവന് ദുബൈയിൽ ജോലിയുള്ളതായി അറിയാം. കുട്ടികൾ ജോലി അന്വേഷിച്ചുപോകുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൽ സംഭവിച്ചേക്കാമെന്നും വൈക്ക്ം വിശ്വൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story