Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലടയാറ്റിൽ രണ്ട്​...

കല്ലടയാറ്റിൽ രണ്ട്​ പ്ലസ്​ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border

പുനലൂർ : കല്ലടയാറ്റിലെ ഒറ്റക്കൽ പാറക്കടവിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര അരുണോദയത്തിൽ പ്രകാശി​െൻറ മകൻ അരുൺ(18 ) ഹൈസ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന ഷാജിയുടെ മകൻ സ്ലോമിൻ (18 ) എന്നിവരാണ് മരിച്ചത്. മൃതദേഹം പുനലൂർ  താലൂക്ക് ആശുപത്രിയിൽ. നാല് ബൈക്കുകളിലായി എട്ടുപേരാണ് ഒറ്റക്കൽ പാറക്കടവിലെത്തിയത്. കുളിക്കാനിറങ്ങിയ മൂന്നു പേരിൽ ഒരാൾ രക്ഷപെട്ടു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallada river
News Summary - two students drowned kalladr river thenmala
Next Story