Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീ​ഷ​ണി​ക്ക​ത്ത്:...

ഭീ​ഷ​ണി​ക്ക​ത്ത്: മഞ്ചേരി പോസ്​റ്റ്​ ഒാഫിസിലെ സി.സി.ടി.വി പരിശോധിക്കും 

text_fields
bookmark_border
ഭീ​ഷ​ണി​ക്ക​ത്ത്: മഞ്ചേരി പോസ്​റ്റ്​ ഒാഫിസിലെ സി.സി.ടി.വി പരിശോധിക്കും 
cancel

കോ​ഴി​ക്കോ​ട്: എ​​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി​ക്ക്  ഭീ​ഷ​ണി​ക്ക​ത്ത്​ കി​ട്ടി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ഞ്ചേ​രി ത​പാ​ൽ ഒാ​ഫി​സി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ നീ​ക്കം. ക​ത്തി​ൽ മ​ഞ്ചേ​രി ത​പാ​ല്‍ ഓ​ഫി​സി​​െൻറ മു​ദ്ര​യു​ള്ള​തി​നാ​ൽ ഓ​ഫി​സ് പ​രി​ധി​യി​ലു​ള്ള ത​പാ​ല്‍പെ​ട്ടി​ക​ള്‍ക്ക് സ​മീ​പ​ത്തു​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ്​ ശ്ര​മം.

 ഇ​തി​നാ​യി ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച പ​തി​നാ​ലി​ന് മു​മ്പു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ​ൈക​യെ​ഴു​ത്ത്​ ആ​രു​ടേ​തെ​ന്ന്​ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും വേ​ണ്ടി​വ​രും. ന​ല്ല​ളം എ​സ്.​ഐ കൈ​ലാ​സ് നാ​ഥി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ആ​റു​മാ​സ​ത്തി​ന​കം ഇ​സ്​​ലാം സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന്​ ഭീ​ഷ​ണി​ക്ക​ത്ത്​ കി​ട്ടി​യ​കാ​ര്യം​ കെ.​പി. രാ​മ​നു​ണ്ണി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​​െൻറ പേ​രി​ലാ​യി​രു​ന്നു​ ക​ത്ത്. തു​ട​ര്‍ന്ന് അ​ദ്ദേ​ഹം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ക്ക്​ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvkp ramanunnikerala newsthreatening letterManjeri post Office
News Summary - Threaten letter to KP Ramanunni Manjeri post Office CCTV -kerala news
Next Story