Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന നികുതി...

ഇന്ധന നികുതി കുറക്കില്ല –ധനമന്ത്രി 

text_fields
bookmark_border
ഇന്ധന നികുതി കുറക്കില്ല –ധനമന്ത്രി 
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന നി​കു​തി സം​സ്ഥാ​നം കു​റ​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്​​ച​ക്ക്​ ത​യാ​റാ​കു​ന്നി​ല്ല. 
പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ല്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം വേ​ണം. സ്​​റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​നും ജി.​എ​സ്.​ടി​യി​ൽ ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം കേ​ര​ളം എ​ന്ത് വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വി​ശ​ദ​മാ​ക്കി. 

ജി.​എ​സ്.​ടി കൗ​ണ്‍സി​ൽ നി​ര്‍ദേ​ശ​ത്തെ എ​ന്ത് വി​ല​കൊ​ടു​ത്തും എ​തി​ര്‍ക്കും. കൗ​ണ്‍സി​ൽ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചാ​ൽ 3000 കോ​ടി വ​രു​മാ​ന​ത്തി​ൽ പ​കു​തി​പോ​ലും സം​സ്ഥാ​ന ഖ​ജ​നാ​വി​ലെ​ത്താ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നാ​ണ് ധ​ന​വ​കു​പ്പി​​​െൻറ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacfuel pricekerala newsprice hikedmalayalam news
News Summary - Thomas Isaac on Fuel Price hike-Kerala News
Next Story