Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്യോഗസ്ഥർക്കെതിരെ...

ഉദ്യോഗസ്ഥർക്കെതിരെ നടപടി: നഗരസഭ ജീവനക്കാർ ഇന്ന് പണിമുടക്കും

text_fields
bookmark_border
Lake-Palace-Resort
cancel

ആ​ല​പ്പു​ഴ: മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ലെ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ വെ​ള്ളി​യാ​ഴ്ച പ​ണി​മു​ട​ക്കു​മെ​ന്ന് കേ​ര​ള മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ​ർ​വി​സ് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. 1999 - 2004 കാ​ല​യ​ള​വി​ലെ ഫ​യ​ലു​ക​ളാ​ണ് കാ​ണാ​താ​യ​താ​യി ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ജീ​വ​ന​ക്കാ​ർ 2014ലാ​ണ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ നി​യ​മി​ത​രാ​യ​ത്. ഈ ​ഫ​യ​ലു​ക​ൾ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ ന​ൽ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം നടത്താനാ​ണ് യൂ​നി​യ​ൻ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newslake palace resort
News Summary - Thomas Chandy - Kerala News
Next Story