Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസങ്ങൾക്ക്​ മുമ്പ്​...

മാസങ്ങൾക്ക്​ മുമ്പ്​ വെട്ടിപ്പരിക്കേൽപ്പിച്ച്​ കിണറ്റിൽ തള്ളിയ യുവാവ്​ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
മാസങ്ങൾക്ക്​ മുമ്പ്​ വെട്ടിപ്പരിക്കേൽപ്പിച്ച്​ കിണറ്റിൽ തള്ളിയ യുവാവ്​ ആത്​മഹത്യ ചെയ്​തു
cancel

കോഴിക്കോട്​: കൊടിയത്തൂരിൽ സെപ്​തംബർ 12ന്​ വെട്ടിപ്പരിക്കേൽപ്പിച്ച്​ കിണറ്റിൽ തള്ളിയ  യുവാവ്​ തൂങ്ങിമരിച്ച നിലയിൽ. പന്നിക്കോടിനടുത്ത്​ കാരാളിപ്പറമ്പ്​ രമേഷ്​(40) ആണ്​ മരിച്ചത്​. വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

സെപ്​തംബർ 12ന്​ വെട്ടി പരിക്കേറ്റ ഇയാൾ ദീർഘകാലം ചികിത്​സയിലായിരുന്നു. എന്നാൽ ആരാണ്​ വെട്ടിയതെന്ന കാര്യം ഇയാൾ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. ഇൗ സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ്​  ഇയാൾ ആത്​മഹത്യ ചെയ്​തിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newsKodiyathoor
News Summary - Suicide - Kerala News
Next Story