Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാന സ്​കൂൾ...

സംസ്​ഥാന സ്​കൂൾ ശാസ്​​ത്രോത്സവം  23 മുതൽ കോഴിക്കോട്ട്​

text_fields
bookmark_border
സംസ്​ഥാന സ്​കൂൾ ശാസ്​​ത്രോത്സവം  23 മുതൽ കോഴിക്കോട്ട്​
cancel
കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന സ്​​കൂ​ൾ ശാ​സ്​​ത്രോ​ത്സ​വം ന​വം​ബ​ർ 23 മു​ത​ൽ 26 വ​െ​​ര കോ​ഴ​ി​ക്കോ​ട്ട്​​  ന​ട​ക്കും. 217 ഇ​ന​ങ്ങ​ളി​ലാ​യി 6802 മ​ത്സ​രാ​ർ​ഥി​ക​ൾ മേ​ള​യി​ൽ മാ​റ്റു​ര​ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ  മേ​ള​യി​ൽ 3500, ശാ​സ്​​ത്ര​മേ​ള​യി​ൽ 1120, ഗ​ണി​ത​ശാ​സ്​​ത്ര മേ​ള​യി​ൽ 924, സാ​മൂ​ഹി​ക​ശാ​സ്​​ത്ര  മേ​ള​യി​ൽ 700, ​െഎ.​ടി മേ​ള​യി​ൽ 308, വൊ​ക്കേ​ഷ​ന​ൽ എ​ക്​​സ്​​പോ​യി​ൽ 250 എ​ന്നി​ങ്ങ​നെ​യാ​ണ്​  മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. 37 ഇ​ന​ങ്ങ​ളി​ലാ​യി സ്​​പെ​ഷ​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും  മ​ത്സ​ര​ത്തി​നെ​ത്തും. മ​ല​ബാ​ർ ​ക്രി​സ്​​ത്യ​ൻ കോ​ള​ജ്​ വേ​ദി​യി​ൽ 24ന്​ ​രാ​വി​ലെ 10ന്​ ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്​ മേ​ള ഉ​ദ്​​ഘാ​ട​നം​ചെ​യ്യും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി.  മോ​ഹ​ൻ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം 26ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ  ക​ട​ന്ന​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 

ശാ​സ്​​ത്ര​മേ​ള സ​െൻറ്​ ​േജാ​സ​ഫ്​​സ്​ ആ​​​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ്​ ​എ​ച്ച്.​എ​സ്, ന​ട​ക്കാ​വ്​ ഗ​വ. ഗേ​ൾ​സ്​  എ​ച്ച്.​എ​സ്.​എ​സ്, സ​െൻറ്​ ആ​ഞ്​​ജ​ലാ​സ്​ ആ​ഗ്ലോ ഇ​ന്ത്യ​ൻ യു.​പി സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും  ഗ​ണി​ത​ശാ​സ്ത്ര മേ​ള സ​െൻറ്​ ​േജാ​സ​ഫ്​​സ്​ ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര​മേ​ള ബി.​ഇ.​എം ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള മ​ല​ബാ​ർ ക്രി​സ്​​ത്യ​ൻ കോ​ള​ജ്​  എ​ച്ച്.​എ​സ്.​എ​സി​ലും ​െഎ.​ടി മേ​ള​യും ആ​ർ.​എം.​എ​സ്.​എ സ​യ​ൻ​സ്​ എ​ക്​​സി​ബി​ഷ​നും ന​ട​ക്കാ​വ്​ ഗ​വ.  ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലും ​െവാ​ക്കേ​ഷ​ന​ൽ എ​ക്​​സ്​​പോ ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണ്​  ന​ട​ക്കു​ക​യെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​ന്നും  ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ക്കാ​ർ​ക്ക്​ വ്യ​ക്​​തി​ഗ​ത ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ര​ജി​സ്​​ട്രേ​ഷ​ൻ 23ന്​  ​രാ​വി​ലെ 8.30ന്​ ​ന​ട​ക്കാ​വ്​ ഗ​വ. ഗേ​ൾ​സി​ലെ ആ​റ്​ കൗ​ണ്ട​റു​ക​ളി​ലാ​യി ന​ട​ക്കും. ക്രി​സ്​​ത്യ​ൻ കോ​ള​ജി​ൽ  60,000 സ്​​ക്വ​യ​ർ​ഫീ​റ്റ്​ വി​സ്​​തൃ​തി​യി​ൽ ഒ​രു​ക്കു​ന്ന പ​ന്ത​ലാ​ണ്​ മേ​ള​യു​ടെ പ്ര​ധാ​ന ​േവ​ദി. ഗ​വ. മോ​ഡ​ൽ  എ​ച്ച്.​എ​സ്.​എ​സി​ൽ എ​ക്​​സ്​​പോ, ക​രി​യ​ർ ഫെ​സ്​​റ്റ്​ എ​ന്നി​വ​ക്കാ​യി 95 സ്​​റ്റാ​ളു​ക​ളും ഒ​രു​ങ്ങു​ക​യാ​ണ്.  25ന്​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മേ​ള കാ​ണാ​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ടാ​കും.  എ​ല്ലാ വേ​ദി​ക​ളി​ലും ​ആം​ബു​ല​ൻ​സ്​ അ​ട​ക്കം മെ​ഡി​ക്ക​ൽ ടീ​മി​​െൻറ സേ​വ​ന​മു​ണ്ടാ​കും. ബീ​ച്ചി​ലാ​ണ്​  വാ​ഹ​ന പാ​ർ​ക്കി​ങ്. ചെ​യ​ർ​മാ​ൻ എ. ​പ്ര​ദീ​പ്​​കു​മാ​ർ എം.​എ​ൽ.​എ,  അ​ഡീ​ഷ​ന​ൽ ഡി.​പി.​െ​എ ജി​മ്മി കെ. ​ജോ​സ്, ഡി.​ഡി.​ഇ ഇ.​കെ. സു​രേ​ഷ്​ കു​മാ​ർ, ആ​നി​മോ​ൾ കു​ര്യ​ൻ,  ക​മാ​ൽ വ​ര​ദൂ​ർ, കെ.​സി. ഫ​സ​ലു​ൽ ഹ​ഖ്​ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ​പ​െ​ങ്ക​ടു​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsstate school sasthrolsavam
News Summary - state sasthrolsavam
Next Story