Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണത്തിനെതിരായ...

സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണം -പ്രീതി നടേശൻ

text_fields
bookmark_border
preethi-natasan
cancel

കൊല്ലം: സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് എസ്.എൻ ട്രസ്​റ്റ്​ ഡയറക്ടർ ബോർഡ്​ അംഗം പ്രീതി നടേശൻ. കെ. സുകുമാര​​​െൻറ കുളത്തൂർ പ്രസംഗത്തോടെയാണ് ജാതി സംവരണത്തിനെതിരായ നീക്കം ഇ.എം.എസ് സർക്കാർ ഉപേക്ഷിച്ചത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ജാതി സംവരണം ഇല്ലാതാക്കാൻ വീണ്ടും ശ്രമം നടക്കുന്ന സാഹചര്യത്തിൽ കുളത്തൂർ പ്രസംഗം വീണ്ടും മുഴങ്ങണം. ജാതിയുടെയോ മതത്തി​​​െൻറയോ പേരിൽ കലഹമുണ്ടാക്കാനല്ല, പിന്നാക്ക വിഭാഗങ്ങളുടെ നിലനിൽപ്പിനും മുന്നേറ്റത്തിനും വേണ്ടിയാണെന്നും പ്രീതി നടേശൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPreethi NatesanReservation IssuesSNDP Director
News Summary - SNDP Director Preethi Natesan React Reservation Issues -Kerala News
Next Story