Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധത്തിൽ സി.ബി.ഐ...

ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ

text_fields
bookmark_border
ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ
cancel

കണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്തു നൽകുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ. 

നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകും. ജുനൈദിന് ലഭിച്ച പരിഗണന ഷുഹൈബിനും ലഭിക്കണം. ഷുഹൈബിന്റെ സഹോദരിമാരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurcpimkerala newsyouth congressmalayalam newsshuhaib murderkannur killing politics
News Summary - shuhaib murder case- Kerala news
Next Story