Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്തോഷം;...

സന്തോഷം; അന്വേഷണത്തോട്​ സഹകരിക്കും -സരിത 

text_fields
bookmark_border
Saritha
cancel
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെ​ടുത്ത്​ ​അന്വേഷിക്കു​ന്നതിൽ വള​െരയധികം സന്തോഷമെന്ന്​ സരിത എസ്​. നായർ. താൻ പറഞ്ഞതിൽ സത്യമുണ്ടെന്ന്​ പൊതുജനങ്ങൾക്ക്​ മുമ്പാകെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വളരെ വ്യത്യസ്​തമായി ഇക്കാര്യങ്ങൾ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷം. അന്വേഷണത്തോട്​ സഹകരിക്കുമെന്നും സരിത പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casesarithakerala newsmalayalam news
News Summary - Saritha's Response - Kerala News
Next Story